
16 നവകേരള സദസുകളും മൂന്ന് പ്രഭാത സദസുകൾ ഉൾപ്പെടെ ജില്ലയിലാകെ നവംബര് 27 മുതൽ 30 വരെ നടന്നത് 19 പരിപാടികളാണ്. ജില്ലയിൽ ആകെ 80,885 നിവേദനങ്ങളാണ് ലഭിച്ചത്.
മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്:
| മണ്ഡലം | നിവേദനങ്ങൾ |
| പൊന്നാനി | 4192 |
| തവനൂർ | 3766 |
| തിരൂർ | 4094 |
| താനൂർ | 2814 |
| വള്ളിക്കുന്ന് | 4778 |
| തിരൂരങ്ങാടി | 4317 |
| കോട്ടയ്ക്കൽ | 3773 |
| വേങ്ങര | 3967 |
| മഞ്ചേരി | 5683 |
| കൊണ്ടോട്ടി | 7259 |
| മങ്കട | 4122 |
| മലപ്പുറം | 4781 |
| ഏറനാട് | 7605 |
| നിലമ്പൂർ | 7458 |
| വണ്ടൂർ | 7188 |
| പെരിന്തൽമണ്ണ | 5088 |
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.