
ജില്ലയില്‍ ഡിസംബർ 10 മുതൽ 12 വരെ നടന്ന നവകേരള സദസ്സിൽ 42,234 നിവേദനങ്ങളാണ് ആകെ ലഭിച്ചത്.
മണ്ഡലം തിരിച്ചുള്ള കണക്കുകൾ :
| മണ്ഡലം | നിവേദനങ്ങൾ |
| തൊടുപുഴ | 9434 |
| ഇടുക്കി | 8203 |
| ദേവികുളം | 9774 |
| ഉടുമ്പഞ്ചോല | 6088 |
| പീരുമേട് | 8735 |
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.