navakeralam
navakeralam 2
63rd Kerala School Kalolsavam
Navakeralam

നവകേരള സദസ്സ്

Languages
  • സ്റ്റാറ്റിസ്റ്റിക്‌സ്
  • ഹോം
  • അറിയിപ്പുകൾ
  • ഫോട്ടോ ഗാലറി

വയനാട് നവകേരള സദസ്

ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നവംബർ 23 ന്, നടന്ന നവകേരള സദസ്സില്‍ വിപുലമായ പങ്കാളിത്തം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അരലക്ഷത്തോളം ആളുകളാണ് നവകേരള സദസ്സിലെത്തിയത്. 

18823 പരാതികളാണ് ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നുമായി ലഭിച്ചത്.

മണ്ഡലം തിരിച്ചുള്ള കണക്കുകൾ :

മണ്ഡലം നിവേദനങ്ങൾ 
കല്‍പ്പറ്റ 7877
സുല്‍ത്താന്‍ ബത്തേരി 5021
മാനന്തവാടി 5925

 


  • മലപ്പുറം നവകേരള സദസ്
  • കോഴിക്കോട് നവകേരള സദസ്സ്
  • പാലക്കാട് നവകേരള സദസ്സ്
  • കണ്ണൂർ നവകേരള സദസ്സ്
  • തൃശൂർ നവകേരള സദസ്സ്
  • ഇടുക്കി നവകേരള സദസ്സ്
  • കാസറ​ഗോഡ് നവകേരള സദസ്
  • കോട്ടയം നവകേരള സദസ്സ്
  • പത്തനംതിട്ട നവകേരള സദസ്സ്
  • ആലപ്പുഴ നവകേരള സദസ്സ്
  • കൊല്ലം നവകേരള സദസ്സ്
  • തിരുവനന്തപുരം നവകേരള സദസ്സ്
  • എറണാകുളം നവകേരള സദസ്സ്
നവകേരള സദസ്സ്

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.