
നാല് ദിവസത്തെ (ഡിസംബർ 4 മുതൽ 7 വരെ) നവകേരള സദസ്സില്‍ 54,260 നിവേദനങ്ങളാണ് ലഭിച്ചത്.
മണ്ഡലം തിരിച്ചുള്ള കണക്കുകൾ:
| മണ്ഡലം | നിവേദനങ്ങൾ |
| കൊടുങ്ങല്ലൂർ | 3016 |
| ഇരിങ്ങാലക്കുട | 4274 |
| കയ്പമംഗലം | 4443 |
| കുന്നംകുളം | 4228 |
| ഗുരുവായൂർ | 4468 |
| പുതുക്കാട് | 4269 |
| ചേലക്കര | 4525 |
| നാട്ടിക | 4977 |
| ഒല്ലൂർ | 5072 |
| വടക്കാഞ്ചേരി | 4102 |
| മണലൂർ | 4123 |
| തൃശൂർ | 2820 |
| ചാലക്കുടി | 3943 |
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.