ശ്രീ പി. സി വിഷ്ണുനാഥ്

വകുപ്പുകൾ: ടൂറിസം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി), കേരള ചലച്ചിത്ര അക്കാദമി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്

നിയമസഭാ മണ്ഡലം:കുണ്ടറ 

കുണ്ടറ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭാംഗമായി പ്രവർത്തിക്കുന്നു. നിലവിൽ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റാണ്. 2006-ലും 2011-ലും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-ൽ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കേരള സർവകലാശാല സെനറ്റ് അംഗം, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എ.ഐ.സി.സി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പുത്തൂർ മാവടി പാലോട്ട് വൈഷ്ണവം വീട്ടിൽ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകനാണ്.

കുടുംബം

ഭാര്യ: കനകഹാമ (കന്നഡ എഴുത്തുകാരി)
മകൾ: അന്നപൂർണേശ്വരീദേവി 

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  റസിഡൻസ്  സ്ഥിര വിലാസം
റൂം നമ്പർ 601, ആറാം നില,
അനെക്സ് II, ഗവൺമെന്റ് സെക്രട്ടേറിയറ്റ്
ഫോൺ: +91 471 2333160, 9400001712
നിള, നിയർ കന്റോൺമെന്റ് ഹൗസ്, 
പാളയം, തിരുവനന്തപുരം 
 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 01-07-2026

ലേഖനം നമ്പർ: 1999

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo