
ശ്രീ. ഷിബു ബേബി ജോൺ
വകുപ്പുകൾ: വനം & വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ), എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ്, കശുവണ്ടി വ്യവസായം
ചവറയിൽ നിന്നുള്ള നിയമസഭാംഗമാണ്. 2001, 2011 വർഷങ്ങളിൽ ചവറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. ആർ.എസ്.പിയുടെ സമുന്നത നേതാക്കളിലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെയും അന്നമ്മ ജോണിൻ്റെയും മകനായി 1963 ജൂലൈ 27ന് ചവറയിൽ ജനനം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.
ഭാര്യ : ആനി
മക്കൾ : അച്ചു ബേബി ജോൺ, അമർ സെബാസ്റ്റ്യൻ ജോൺ
വിലാസം & ഫോൺ നമ്പറുകൾ
| ഓഫീസ് റൂം | റസിഡൻസ് | സ്ഥിര വിലാസം |
|---|---|---|
|
നമ്പർ 129, ഒന്നാം നില, |
എസ്സെൻഡേൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്, ടെലിഫോൺ നമ്പർ ഓഫീസ്: 0471 2333487, 2518680 മൊബൈൽ: 9400001704 |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പി.സി.സാബു | 9495924643 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. എസ്. സനൽകുമാർ | 9497665500 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പ്രമോദ് ആർ. | 9349769027 | |
| അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സജീവ് എസ്. | 9447861961 | |
| അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ.കിരൺ ജെ. എൻ. | 9447205483 | |
| അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സിജുമോൻ ഫ്രാൻസിസ് | 9496500336 | |
| അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സി. ഉണ്ണികൃഷ്ണൻ | 9447504052 | |
| പേഴ്സണൽ അസിസ്റ്റൻ്റ് | ശ്രീ. ശ്രീരാജ് എസ്. വി. | 9387984676 | |
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ് | ശ്രീ. വിഷ്ണു ജെ. ജെ. നായർ | 9633509289 | |
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ് | ശ്രീ. ഹാഷിം എ. | ||
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ് | ശ്രീ. പ്രദീപ് എ ഫെർണാണ്ടസ് | 9645082375 | |
| കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് | ശ്രീമതി. അനിത എസ്. | 8547674149 | |
| ക്ലർക്ക് | ശ്രീ. സന്തോഷ് ഭദ്രൻ | 8138895501 | |
| ഓഫീസ് അറ്റൻഡൻ്റ് | ശ്രീ. മുഹമ്മദ് ഷെഹിൻ | 8943883854 | |
| ഓഫീസ് അറ്റൻഡൻ്റ് | ശ്രീ. സിയാദ് | 9048825506 | |
| ക്ലർക്ക് | ശ്രീ. സുബാഷ് എസ്. | 9142580134 | |
| ക്ലർക്ക് | ശ്രീമതി. അജിത പി. | 9995531928 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 25-07-2026
ലേഖനം നമ്പർ: 2017