
ശ്രീ കെ മുരളീധരൻ
വകുപ്പുകൾ: ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ഇൻഡിജിനസ് മെഡിസിൻ, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, ഭക്ഷ്യസുരക്ഷ, ദേവസ്വം
വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകനായി 1957 മെയ് 14 ന് തൃശ്ശൂരിൽ ജനനം. ബിഎ, എൽഎൽബി ബിരുദധാരി. സേവാദൾ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1989-ലും 1999-ലും കോഴിക്കോട് നിന്ന് ലോക്സഭാംഗമായി. 1991ൽ വിജയം ആവർത്തിച്ചു. 2001-04 കാലഘട്ടത്തിൽ കെപിസിസി പ്രസിഡന്റായി. 2004 ഫെബ്രുവരി 11 മുതൽ മെയ് 14 വരെ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയിരുന്നു. 2011ലും 2016ലും നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2019ൽ നിയമസഭാംഗത്വം രാജിവച്ച് വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു.
ഭാര്യ: ജ്യോതി മുരളീധരൻ
മക്കൾ: അരുൺ നാരായൺ, ശബരിനാഥ്.
വിലാസം & ഫോൺ നമ്പറുകൾ
| ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ: 140, രണ്ടാം നില |
സാനഡു, തൈക്കാട്, |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഡോ. സുനിൽ. ഡി. | 9497711630 | |
| ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി | ശ്രീ. ജപബാലൻ ഒലിവർ | 9447210844 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഉണ്ണികൃഷ്ണൻ എ.എസ്. | 8129188811 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സുരേഷ് കുമാർ എസ്. | 9496103282 | |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. സുരേഷ് കുമാർ ജെ.എസ്. | 9447501568 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ പ്രദീപ് കുമാർ | 8547572923 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജിജു. ടി.കെ | 9496877915 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജി.ബൈജു | 9447348900 | |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മഹേഷ് എം.ജി. | 9495124732 | |
| സെക്ഷൻ ഓഫീസർ | ശ്രീ. നൗഷാദ് ബി. | 9846052222 | |
| പേഴ്സണൽ അസിസ്റ്റൻ്റ് | ശ്രീ. നിത്യാനന്ദൻ | 8606570270 | |
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ് | ശ്രീ. ആൽബർട്ട് ജെ. | 7907058928 | |
| പി ആർ ഒ | ശ്രീ. അരവിന്ദ് കെ.എസ്. | 8111985831 | |
| കമ്പ്യൂട്ടർ അസിസ്റ്റന്റ് | ശ്രീ. അനീഷ് കെ.നായർ | 9947747117 | |
| കമ്പ്യൂട്ടർ അസിസ്റ്റന്റ് | ശ്രീമതി. സരള റാണി | 9544791544 | |
| ഡ്രൈവർ | ശ്രീ. അഭിലാഷ് ശങ്കർ എസ്. | 9349430040 | |
| ഡ്രൈവർ | ശ്രീ. അശോകൻ ജി. | 7012592623 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2026
ലേഖനം നമ്പർ: 2008