അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോ​ഗീസൗ​ഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആർ‌ദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചു. പിന്നീട് നവകേരളം കർമപദ്ധതിയ്ക്ക് കീഴിൽ വരുന്ന നാല് ഉപമിഷനുകളിൽ ഒന്നായി ആർ‌ദ്രം മിഷൻ II 2022ൽ പുനരവതരിപ്പിച്ചു.

ലക്ഷ്യങ്ങൾ

▪️ സർക്കാർ ആശുപത്രികളുടെ ഒ.പി സംവിധാനം രോ​ഗീസൗ​ഹൃദമാക്കുക

▪️ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളെ കുടുംബാരോ​ഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക

▪️ പാർശ്വവൽക്കരിക്കപ്പെട്ട/ദുർബലരായ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ, പ്രതിരോധ സേവനങ്ങൾ ലഭ്യമാക്കുക  

▪️ ആരോഗ്യ സേവനങ്ങളുടെ ക്രമീകരണം.

കൂടുതൽ അറിയാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-04-2024

ലേഖനം നമ്പർ: 1390

sitelisthead