ലക്ഷ്യങ്ങൾ


▪️എല്ലാവര്‍ക്കും പ്രാപ്യമായ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക

▪️രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

 ▪️പകര്‍ച്ചവ്യാധികളുടെയും പകര്‍ച്ചേതര വ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും നിയന്ത്രണം

▪️ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ലഭ്യമാക്കുക 

▪️മലിനമല്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക

▪️ദേശീയ ആരോഗ്യ പരിപാടികള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങളെക്കുറിച്ച് അവബോധം നൽകുക

▪️ആരോ​ഗ്യ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക

▪️സാമൂഹ്യ നീതി വകുപ്പുകളുടെ സമന്വയം

▪️പൊതുജന പങ്കാളിത്തം ഉറപ്പാക്കൽ

കൂടുതൽ അറിയാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-04-2024

ലേഖനം നമ്പർ: 1386

sitelisthead