ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ 2005 ഏപ്രിലിൽ രൂപീകൃതമായ ദേശീയ ആരോഗ്യ ദൗത്യത്തിൽ, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ദേശീയ നഗര ആരോഗ്യ ദൗത്യം എന്നിങ്ങനെ രണ്ട് ഉപമിഷനുകൾ ഉൾക്കൊള്ളുന്നു. 

ലക്ഷ്യങ്ങൾ

▪️കുട്ടികളുടെ ആരോഗ്യത്തിലും പ്രത്യുൽപാദന ആരോ​ഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു

▪️സാംക്രമിക, സാംക്രമികേതര രോ​ഗങ്ങളുടെ  പ്രതിരോധവും നിയന്ത്രണവും

▪️ജില്ലാ-ഉപജില്ലാ തലങ്ങളിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക

▪️ശിശുമരണനിരക്ക്, പ്രസവമരണ നിരക്ക്, പ്രത്യുൽപാദന നിരക്ക് എന്നിവ കുറയ്ക്കുക

▪️ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക

▪️ലിംഗാനുപാതത്തിലും ജനസംഖ്യയിലും സ്ഥിരത കൈവരിക്കുക

▪️ആരോഗ്യകരമായ ജീവിത ശൈലികളുടെ പ്രോത്സാഹന

കൂടുതൽ അറിയാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-04-2024

ലേഖനം നമ്പർ: 1387

sitelisthead