കാരുണ്യ ബെനവലന്‍റ് ഫണ്ട്
കേരള ലോട്ടറി വിൽപ്പനയിലൂടെ സമാഹരിക്കുന്ന പണം, പാവപ്പെട്ട ഗുരുതര രോഗികൾക്ക് ധനസഹായമായി കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ നൽകുന്നു.
ക്യാൻസർ, ഹീമോഫീലിയ, വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, സാന്ത്വന ചികിത്സാ രംഗങ്ങളിൽ ഗുരുതരമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്കായി കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നും ധനസഹായം നൽകുന്നു. ആരോഗ്യ പദ്ധതികൾക്കുള്ള തുക വർദ്ധിപ്പിച്ചിട്ടുണ്ട്. മധ്യവർഗ്ഗ സമൂഹത്തിനുപോലും താങ്ങാനാകാത്ത തരത്തിലുള്ള ചികിത്സ ചെലവ് നിലനിൽക്കുമ്പോൾ, ഈ ക്ഷേമപദ്ധതി സാധാരണ ജനങ്ങൾക്ക് വളരെയധികം സഹായകമാണ്.
കാരുണ്യ ലോട്ടറിയുടെ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ചികിത്സാ ധനസഹായപദ്ധതിക്കായി മാത്രം ഏർപ്പെടുത്തിയിട്ടുള്ളതാണ്. കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ നൽകുന്ന ഒന്നാം സമ്മാനം 1 കോടി രൂപയാണ്.
കാരുണ്യ ബെനവലന്‍റ് ഫണ്ട് സ്കീം ഫോം
* ചെലവിന്‍റെ ഏകദേശ കണക്ക് - കെ.ബി.എഫ്
* ഫോം 1- പ്രീ സാങ്ക്ഷൻ
* ഫോം 2 - മുൻകൂർ അനുമതിയില്ലാതെ ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് ചികിത്സ നേടുക
* ഫോറം 3 - 3000 / - രൂപവരെയുള്ള സാമ്പത്തിക സഹായം
* യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഫോർമാറ്റ്
* ഏജൻസി ഫോം
സമ്മാനം ക്ലെയിം ചെയ്യുന്നതിനുള്ള ഫോമുകൾ
*രസീത്
*സമ്മാന ജേതാവിൽ നിന്നുള്ള ഓതറൈസേഷൻ കത്ത്
*ബാങ്കിൽ നിന്ന് പണം സ്വീകരിച്ചതിനുള്ള സർട്ടിഫിക്കറ്റ്
*ലോട്ടറി ടിക്കറ്റ് സ്വീകരിച്ച ബാങ്കിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
ബന്ധപ്പെടാനുള്ള വിലാസം:
സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ്
വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം
കേരളം - 695033.
ഫോൺ: 0471-2305193, 0471-2305230, 0471-2301741, 0471-2301740 (ഫാക്സ്)
ഇ-മെയിൽ: dirkerlot@gmail.com, keralalotteries@gmail.com
വെബ്‌സൈറ്റ്: www.keralalotteries.com
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-12-2021
ലേഖനം നമ്പർ: 296