ക്രൈം സ്റ്റോപ്പർ 
ക്രൈം സ്റ്റോപ്പർ: 1090

സംസ്ഥാനത്ത് ക്രൈം സ്റ്റോപ്പർ സംവിധാനത്തിന് ഉപയോഗിക്കുന്ന ടെലിഫോൺ നമ്പറാണ് 1090. 1998- മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്, കൂടാതെ പോലീസ് സൂപ്രണ്ടുമാർ തിരഞ്ഞെടുത്ത പോലീസുകാർ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനനിരതരാണ്. വിവരം നൽകുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല.

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കാം: keralapolice.gov.in/

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 03-01-2022

ലേഖനം നമ്പർ: 288

sitelisthead