സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനുള്ള ഹെൽപ്പ് ലൈൻ 

വനിതാ ഹെൽപ്പ് ലൈൻ: 1091

സ്ത്രീകൾക്കെതിരായ പീഡനം, അവഗണിക്കൽ, ഉപേക്ഷ, അവരുടെ അവകാശങ്ങൾ അംഗീകരിക്കാതിരിക്കൽ, കുടുംബത്തിനുള്ളിലെ സ്വരചേർച്ചയില്ലായ്മ എന്നിവയെക്കുറിച്ച് സ്ത്രീകൾക്കുള്ള പരാതികൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും വനിത സെല്ലും വനിത പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നു.

പേര് നമ്പറുകള്‍
 സംസ്ഥാന വനിത സെൽ (TVM)  0471-2338100
 വനിതാ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം  0471-2321555 
 വനിതാ സെൽ, കൊല്ലം  0474-2742376 
 വനിതാ സെൽ, പത്തനംതിട്ട (CUG number) 9497987057
 വനിതാ സെൽ, കോട്ടയം  0481-2302977 
 വനിതാ സെൽ, ഇടുക്കി  9745-769386  
 വനിതാ സെൽ, കൊച്ചി  0484-2396730 
 വനിതാ സെൽ, തൃശൂർ  9745-796230 
 വനിതാ സെൽ, പാലക്കാട്   0491-2522340 
 വനിതാ സെൽ, മലപ്പുറം  9745-769151     
 വനിതാ സെൽ, കോഴിക്കോട്  0495 - 2724070 
 വനിതാ സെൽ, വയനാട്  9745-769072 
 വനിതാ സെൽ, കണ്ണൂർ   9745-769032 

 

 ഹെൽപ്പ് ലൈൻ   നമ്പറുകൾ
 കേരള പൊലീസ് വനിത ഹെൽപ്പ് ലൈൻ നമ്പർ  9995399953 
 പോലീസ് കൺട്രോൾ റൂം (എല്ലാ ജില്ലകൾക്കും) 100
 അലെർട്ട് കൺട്രോൾ 1090
 കേരള പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 0471-3243000
0471-3244000
0471-3245000 
 ഹൈവേ ഹെൽപ്പ് ലൈൻ നമ്പറുകൾ  9846 100 100 
 കേരള പോലീസ് റെയിൽവെ ഹെൽപ്പ് ലൈൻ നമ്പർ    9846 200 100 

 

 വിവിധ ജില്ലകളിലെ പോലീസ് കൺട്രോൾ റൂമുകൾ നമ്പരുകള്‍
 തിരുവനന്തപുരം സിറ്റി 100/0471-2331843
 തിരുവനന്തപുരം റൂറൽ  100/0471-2316995  
കൊല്ലം  100/0474-2746000 
പത്തനംതിട്ട  100/0468-2222226  
ആലപ്പുഴ  100/0477-2251166  
കോട്ടയം  100/0481-5550400 
ഇടുക്കി  100/04862-221100 

എറണാകുളം നഗരം

100/0484-2359200 
 എറണാകുളം റൂറൽ  100/0484-2621100  
 തൃശ്ശൂർ
 
100/0487-2424193  
 പാലക്കാട്  100/0491-2522340  
 മലപ്പുറം  100/0483-2734966   
 കോഴിക്കോട് നഗരം  100/0495-2721831  
 കോഴിക്കോട് റൂറൽ  100/0496-2523091   
 വയനാട്  100/04936-205808  
 കണ്ണൂർ  100/0497-2763337  

കാസർകോട് 

100/04994-222960

www.swd.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-12-2021

ലേഖനം നമ്പർ: 295

sitelisthead