ഇന്ത്യ സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായ ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും പൊതു സ്ഥാപനങ്ങളിലും ഓഫിസുകളിലും ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 15 വരെ ദേശീയ പതാക ഉയർത്തുവാൻ ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർ ഘർ തിരംഗ പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാവുന്ന ബാനറിന്റെ പിഡിഎഫ്, പിഎൻജി ഫയലുകൾ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഈ ബാനർ ഡൗൺലോഡ് ചെയ്ത് ഉപയോഗിയ്ക്കാവുന്നതാണ്. 

For PNG                        For PDF

ഹർ ഘർ തിരംഗ: സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും, മാർഗ്ഗ നിർദ്ദേശങ്ങൾ

ഹർ ഘർ തിരംഗ ക്യാമ്പയിനു കുടുംബശ്രീയുടെ കൊടികൾ 

ആസാദി കാ അമൃത് മഹോത്സവ്: നിയമസഭാ മ്യൂസിയത്തിന്റെ ഓഡിയോ-വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം 10 മുതൽ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഹർ ഘർ തിരംഗയിൽ പങ്കാളിയാകൂ

എല്ലാവീട്ടിലും ദേശീയപതാക കാമ്പയിൻ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ചുമർചിത്രങ്ങളിൽ സ്വാതന്ത്ര്യ ചരിത്രമെഴുതാൻ കലാലയങ്ങൾ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2022

sitelisthead