ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ബാങ്ക് വായ്പയിന്മേൽ സബ്സിഡി നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 – 2322065, 9497281896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-05-2025

sitelisthead