ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും 7000 രൂപ ഉത്സവബത്ത അനുവദിച്ചു. ലോട്ടറി ക്ഷേമനിധി ബോർഡ് പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കും. കഴിഞ്ഞ വർഷം യഥാക്രമം 6000 രൂപ, 2000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-09-2024