വനിതാ ശിശു വികസന വകുപ്പ് അഭയകിരണം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള, മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയസ്ഥാനം നല്‍കുന്ന ബന്ധുവിനാണ് സഹായം നല്‍കുക. www.schemes.wcd.kerala.gov.in ൽ അപേക്ഷിക്കാം. അവസാനതീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്ത ഐസിഡിഎസ് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. ഫോണ്‍ - 04936 296362
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2024