കെ.എസ്.ഐ.ഡി.സി.
കേരളത്തില്‍ ഇടത്തരം–വന്‍കിട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും വികസനത്തിനും സ്ഥാപിക്കപ്പെട്ട സംസ്ഥാന സര്‍ക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSIDC). വ്യവസായ വളര്‍ച്ചയ്‌ക്ക് അനുകൂല സാഹചര്യമൊരുക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയ്‌ക്ക് വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് KSIDC സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുകയും മേൽനോട്ടം നിർവ്വഹിക്കുകയും ചെയ്യുന്നു . വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്, ഒമ്പത് (9) സെക്ടർ അധിഷ്ടിത വ്യാവസായിക പാർക്കുകൾ KSIDC സ്ഥാപിച്ചിട്ടുണ്ട്.
ആലപ്പുഴ ഇൻഡസ്ട്രിയൽ പാർക്ക്
കണ്ണൂർ ഇൻഡസ്ട്രിയൽ പാർക്ക്
കോഴിക്കോട് ഇൻഡസ്ട്രിയൽ പാർക്ക്
ലൈഫ് സയൻസ് പാർക്ക് തിരുവനന്തപുരം
കുറ്റ്യാടി വ്യവസായ പാർക്ക്
മെഗാ ഫുഡ് പാർക്ക് ആലപ്പുഴ
ഇൻവെസ്റ്റ്മെന്റ് സോൺ പാലക്കാട്
ബിസിനസ് പാർക്ക് അങ്കമാലി
കാസർഗോഡ് വ്യവസായ പാർക്ക്
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 19-07-2023
ലേഖനം നമ്പർ: 134