സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജൻസികൾ

1. കോളേജ് വിദ്യാഭാസ ഡയറക്ടറേറ്റ്
2. കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ
3. സർവ്വകലാശാലകൾ (കേരളം, കാലിക്കറ്റ്, എം.ജി., കണ്ണൂർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, മലയാളം സർവകലാശാല, നുവാൽസ്)
4. തുടർ വിദ്യാഭാസ കേന്ദ്രം
5. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (കെ.സി.എച്ച്.ആർ)
6. ലോ കോളേജുകൾ (തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്)
7. രാഷ്ട്രീയ ഉച്ചാതാർ ശിക്ഷാ അഭിയാൻ (റൂസ)
8. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്)
9. നാഷണൽ കേഡറ്റ് കോർപ്സ് (എൻ.സി.സി.) ഡയറക്ടറേറ്റ്
10. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്,
11. സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്
12. കേരള സാങ്കേതിക സർവകലാശാല
13. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)
14. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ് (ഐഎച്ച്ആർഡി)
15. കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം (കെ.എസ്.എസ്.റ്റി.എം.)
16. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി
17. ട്രെസ്റ്റ്‌ റിസർച്ച്പാർക്ക്
18. സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ടെക്നോളജി (സി-ആപ്റ്റ്)

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-05-2024

ലേഖനം നമ്പർ: 1403

sitelisthead