സ്ഥിരതയാർന്ന വളർച്ച 

•    ഹരിത അടിസ്ഥാന സൗകര്യങ്ങൾ: കേരളത്തിന്‍റെ വൈദ്യുതി ആവശ്യങ്ങളുടെ 83.7% പുനരുപയോഗയോഗ്യമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ്.

റഫറൻസ് ലിങ്ക്: States of India by installed power capacity - Wikipedia

•    ഹരിത സാങ്കേതികവിദ്യ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി ഷിപ്പ്യാർഡ് എന്നിവ 100% ഹരിത ഊർജ്ജം ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണ്.

റഫറൻസ് ലിങ്ക്: CIAL's green energy

•    ESG നയം: കേരളം ഉത്തരവാദിത്വമുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ ആദ്യത്തെ ESG നയം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

റഫറൻസ് ലിങ്ക്: ESG

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-02-2025

ലേഖനം നമ്പർ: 1682

sitelisthead