ഈസ്‌ ഓഫ് ഡൂയിംഗ് ബിസിനസിൽ  മികച്ച പ്രകടനം

•   കേരളം 2022-ലെ ഈസ്‌ ഓഫ് ഡൂയിംഗ് ബിസിനസ് (Ease of Doing Business) റാങ്കിംഗിൽ "ടോപ്പ് അച്ചീവർ" പദവി നേടിയിട്ടുണ്ട്. (ഫലം 2024 സെപ്റ്റംബർ 5ന് പ്രസിദ്ധീകരിച്ചു).

റഫറൻസ് ലിങ്ക്: Press Release

 

•  7 പൗര-കേന്ദ്രിത പരിഷ്കരണങ്ങൾ: ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ, റവന്യൂ വകുപ്പ്, യൂട്ടിലിറ്റി പെർമിറ്റുകൾ നേടൽ, പൊതുവിതരണ സംവിധാനം - ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്, ഗതാഗതം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്നിവയിൽ കേരളം മികച്ച നേട്ടം കൈവരിച്ചു.

•   2 ബിസിനസ്-കേന്ദ്രിത പരിഷ്കരണങ്ങൾ: യൂട്ടിലിറ്റി പെർമിറ്റുകൾ നേടുന്നതിലും നികുതി അടയ്ക്കുന്നതിലും കേരളം മികച്ച നേട്ടം കൈവരിച്ചു.
•   2024 ലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പരിഷ്കാരങ്ങൾ 99% പൂർത്തിയാക്കി (നിലവിൽ നടന്നു കൊണ്ടിരിക്കുന്നു). ഈ രംഗത്ത് മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-02-2025

ലേഖനം നമ്പർ: 1679

sitelisthead