ജനങ്ങളുടെ ക്ഷേമം, വൃത്തിയുള്ള നാട്, സമ​ഗ്ര വികസനം, മികച്ച അടിസ്ഥാന സൗകര്യം, സാമ്പത്തിക ഭദ്രത, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ധാരാളം പദ്ധതികൾ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കി വരുന്നുണ്ട്. പ്രാദേശിക തലത്തിലുള്ള ആവശ്യങ്ങളും പ്രതിസന്ധികളും നേരിടുന്നതിനും ജനപങ്കാളിത്തമുറപ്പിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങൾക്കും വിവിധ പദ്ധതികൾ ശക്തിയേകുന്നു. ഫലപ്രദമായ പ്രാദേശിക ഭരണത്തിൻ്റെ സത്തയെ പ്രതിനിധീകരിക്കുന്ന, നവീകരണത്തിൻ്റെയും സഹകരണത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും ‌കൂടിച്ചേരലോടെ സമൂഹത്തിൻ്റെ ഘടനയെ രൂപപ്പെടുത്തുന്ന, ഈ പദ്ധതികൾ സുസ്ഥിര വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. 

കൂടുതൽ അറിയാൻ

https://lsgkerala.gov.in/ml/schemes

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-05-2024

ലേഖനം നമ്പർ: 1395

sitelisthead