തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, പഞ്ചായത്ത് വകുപ്പ്, ന​ഗരകാര്യ വകുപ്പ്, ​ഗ്രാമവികസന വകുപ്പ്, എഞ്ചിനീയറിം​ഗ് വിഭാ​ഗം, ന​ഗര ​ഗ്രാമാസൂത്രണ വകുപ്പ്, പെർഫോമൻസ് ഓഡിറ്റ് വിഭാ​ഗം എന്നിങ്ങനെ ഏഴ് വകുപ്പുകൾ ഉണ്ട്. വികേന്ദ്രീകൃത ഭരണം താഴെത്തട്ടിലേക്ക് സു​ഗമമായി എത്തിക്കുന്നതിനും പൗരന്മാർക്ക് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിലും ഈ വകുപ്പുകൾ നിർണായക പങ്ക് വഹിക്കുന്നു. ​ന​ഗര-​ഗ്രാമ വികസനം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യാൻ ആശയപരമായും സാങ്കേതികപരമായും വേണ്ട എല്ലാ പിന്തുണയും ഈ വകുപ്പുകൾ വഴി ലഭിക്കുന്നു. 

കൂടുതൽ അറിയാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-05-2024

ലേഖനം നമ്പർ: 1394

sitelisthead