വ്യാവസായിക മേഖലകള്‍
ഫുഡ് പാര്‍ക്ക്
ദേശീയ സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ ഭക്ഷ്യസംസ്‌കരണത്തിന് മുന്‍ഗണനാ സ്റ്റാറ്റസ് നല്‍കിട്ടുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇത് കാര്‍ഷിക ഉത്പ്പങ്ങളുടെ മൂല്യവര്‍ദ്ധനവിനും അതുവഴി കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുതിനും സഹായിക്കുന്നു... കൂടുതല്‍ വായിക്കുക
ഡിഫന്‍സ് പാര്‍ക്ക്
കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്കിനായി നിര്‍ദ്ദേശിച്ചിട്ടുള്ള ഗ്രീന്‍ഫീല്‍ഡ് പദ്ധതി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുതിന് ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യാ ഗവമെന്റിന്റെ സഹായത്തോടെ മോഡിഫൈഡ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്‌ഗ്രേഡിംഗ് (എംഐഐയു) പദ്ധതിയ്ക്ക് കീഴില്‍ ഡിഫന്‍സ് ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് മാത്രമായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു ഡിഫന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുക എാണ് പദ്ധതിയുടെ ലക്ഷ്യം... കൂടുതല്‍ വായിക്കുക
ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍
കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിനും സ്മാര്‍ട്ട്‌സിറ്റിയ്ക്കും സമീപത്തായി കാക്കനാട്ട് 66.87 ഏക്കര്‍ സ്ഥലത്തായി ഒരു ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ (ഇഎംസി) നിര്‍മ്മിക്കാനുള്ള പദ്ധതി കിന്‍ഫ്ര മുാേട്ട് വച്ചിട്ടുണ്ട്. കൂടുതല്‍ വായിക്കുക
ടെക്‌സ്‌റ്റൈല്‍ സെന്റര്‍
കണ്ണൂരിലെ സംരംഭകര്‍ക്ക് ഒരുപാട് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുതാണ് കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍. മാലിന്യ സംസ്‌കരണവും മലിനീകരണ നിയന്ത്രണ വ്യവസ്ഥകളും കര്‍ശനമാക്കിയതോടെ ചെറുകിട യൂണിറ്റുകള്‍ നടത്തികൊണ്ടുപോകുത് ഏറെ ബുദ്ധിമുട്ടുള്ളതായി. ഇത്തരക്കാര്‍ക്ക് സെന്റര്‍ ഒരു രക്ഷയായി... കൂടുതല്‍ വായിക്കുക
ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്
വന്‍കിട തൊഴില്‍ അവസരങ്ങള്‍ മുതല്‍ ഭാവിയുടെ വ്യവസായമായ ഫാഷന്‍ ഡിസൈന്‍കോഴ്‌സ് വരെ, അപ്പാരല്‍ പാര്‍ക്ക് ഒരു പ്രവണതയാണ ... കൂടുതല്‍ വായിക്കുക
എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്
കിന്‍ഫ്ര പാര്‍ക്കുകള്‍ ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ എത്തിപ്പിടിക്കാന്‍ വ്യവസായങ്ങളെ സഹായിക്കുന്നു. ഇവയില്‍ പലതും വിശിഷ്ടമായവയാണ്... കൂടുതല്‍ വായിക്കുക
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, നെല്ലാട്
നെല്ലാട്ടെ കിന്‍ഫ്രാ ഫൂഡ് പ്രോസസ്സിംഗ് ആന്‍ഡ് സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ യൂണിറ്റുകള്‍ പ്രാദേശിക സമൂഹം മുതല്‍ യുഎസിലെ വന്‍കിട ഉപഭോക്താക്കള്‍ വരെയുള്ളവര്‍ക്ക് ഉത്പ്പങ്ങള്‍ നല്‍കുന്നു. ഈ പ്രക്രീയയിലൂടെ അവര്‍ മേഖലയിലെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു... കൂടുതല്‍ വായിക്കുക
ടെക്‌നോപാര്‍ക്ക്, മലപ്പുറം
പ്രാദേശിക സമൂഹത്തില്‍നിന്നും അസംസ്‌കൃത വസ്തുകള്‍ സംഭരിക്കുകയും അവയില്‍നിന്നും മൂല്യവര്‍ദ്ധിത ഉത്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഈ പാര്‍ക്കിലുള്ളത്. ഈ പ്രക്രിയയിലൂടെ വലിയതോതില്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുകയും പ്രദേശത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് കരുത്തേകുകയും ചെയ്യുന്നു... കൂടുതല്‍ വായിക്കുക
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, തലശ്ശേരി
റബര്‍ വുഡ് പോലെയുള്ള അസംസ്‌കൃത വസ്തുക്കള്‍ വിജയകരമായി നിര്‍മ്മിക്കു യൂണിറ്റുകളാണ് തലശ്ശേരി പാര്‍ക്കിലുള്ളത്... കൂടുതല്‍ വായിക്കുക
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വയനാട്
വയനാട്ടിലേക്ക് വ്യാവസായികവത്കരണത്തിന്റെ നല്ല വാര്‍ത്ത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്... കൂടുതല്‍ വായിക്കുക
ഇന്‍സ്ട്രിയല്‍ പാര്‍ക്ക്, സീതംഗോളി
കാസര്‍കോട്ടെ സീതംഗോളിയിലുള്ള കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ യുദ്ധ വിമാന നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും.. കൂടുതല്‍ വായിക്കുക
സിനിമാ വീഡിയോ പാര്‍ക്ക്, തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും വലിയ മോഷന്‍ ക്യാപ്ചര്‍ സൗകര്യമുള്ള ആക്‌സല്‍ ആനിമേഷന്‍ സ്റ്റുഡിയോ, അന്താരാഷ്ട്ര ക്ലയന്റുകള്‍ക്കായി 2-ഡി, 3ഡി ആനിമേഷന്‍ ഉത്പ്പങ്ങള്‍ സൃഷ്ടിച്ചു നല്‍കു കമ്പനിയാണ്. ഇന്ത്യയിലെ ഒരേ ഒരു ഇന്റര്‍നാഷണല്‍ ആനിമേഷന്‍ സ്റ്റുഡിയോ ആയ ആക്‌സല്‍ ആനിമേഷന്‍ സ്റ്റുഡിയോ കിന്‍ഫ്രയിലെ ഫിലീം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് സ്ഥിതിചെയ്യുത്. കൂടുതല്‍ വായിക്കുക
ഹൈടെക് പാര്‍ക്ക്, കളമശ്ശേരി
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കുതിക്കാന്‍ പ്രേരിപ്പിക്കു മേഖലകളെ കുറിച്ച് അറിയണമെങ്കില്‍ കളമശ്ശേരിയിലേക്ക് വരൂ. 243 ഏക്കറിലായി വ്യാപിച്ച് കിടക്കു മനോഹരമായ പ്രദേശത്ത് കിന്‍ഫ്ര ഭാവി കേരളത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ്... കൂടുതല്‍ വായിക്കുക
ഇന്റഗ്രേറ്റഡ് ടെക്‌സ്റ്റൈല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്
പാലക്കാട്ടെ കിന്‍ഫ്രാ പാര്‍ക്ക് കേരളത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട പ്രതിരോധ നിര്‍മ്മാണ യൂണിറ്റാണ്. 300 കോടി രൂപ ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മിക്കു ബിഇഎംഎല്ലിന്റെ ഉത്പാദന സൗകര്യം ആദ്യഘട്ടത്തിലാണ്... കൂടുതല്‍ വായിക്കുക
കൂടുതല്‍ വിവരങ്ങള്‍ക്ക് kinfra.org സന്ദര്‍ശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 25-09-2021
ലേഖനം നമ്പർ: 126