
ശ്രീ. വി. എൻ. വാസവൻ
നിയമസഭ മണ്ഡലം: ഏറ്റുമാനൂർ
സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
15-ാമത് കേരള നിയമസഭയിൽ ഏറ്റുമാനൂരിൽ നിന്ന് തെരഞ്ഞെടുക്കപെട്ട ശ്രീ വി. എൻ. വാസവൻ സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയാണ്. 2006 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം, കോട്ടയം ജില്ല സെക്രട്ടറി, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, RUBCO ചെയർപേഴ്സൺ, കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം, സിഐടിയു ജില്ല സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പഞ്ചായത്തംഗം എന്നീ നിലകളിൽ വി. എൻ. വാസവൻ പ്രവർത്തിച്ചിട്ടുണ്ട്.
ഓഫീസ് | ഓഫീസ് | സ്ഥിര വിലാസം |
റൂം നമ്പർ. 397 വെബ്സൈറ്റ് |
ഗംഗ കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട് പാളയം തിരുവനന്തപുരം ടെലിഫോൺ: 0471- 2720451, 2723181 |
ഹിമ ഭവൻ പാമ്പാടി കോട്ടയം – 686502 ടെലിഫോൺ: 9447050543 |
വിലാസവും ഫോൺ നമ്പറുകളും
വിവരാവകാശം
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ | ശ്രീ. ദീപു പി. നായർ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടെലിഫോൺ: 0471- 2333833, 2331685 മൊബൈൽ: 9447015887 |
അപ്പലെറ്റ് അതോററ്റി | ശ്രീ. മാത്യുകുട്ടി ടി. സി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടെലിഫോൺ: 0471- 2333833, 2331685 മൊബൈൽ: 9447355137 |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
പ്രൈവറ്റ് സെക്രട്ടറി | ഡോ: പി. കെ. പദ്മകുമാർ | 0471- 2333833, 2331685 | 9495163725, 8078413065 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ദീപു പി. നായർ | 0471- 2333833, 2331685 | 9447015887 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മാത്യുകുട്ടി ടി. സി. | 0471- 2333833, 2331685 | 9447355137 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അജിത് കെ. ശ്രീധർ | 0471- 2518980 | 9447605060 |
അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. പ്രജിന എം. | 0471- 2333833, 2331685 | 9496355691 |
പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. അദ്വൈത് പി. | 0471- 2333833, 2331685 | 9495148546 |
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. ഷിബിൻ സേവ്യർ | 0471-2518180 | 7025132669 |
അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. വിനു എ. | 0471- 2333833, 2518670 | 9446444401 |
അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഗോപകുമാർ ടി. | 0471-2333833, 2517189 | 9446005787 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-09-2023
ലേഖനം നമ്പർ: 236