img

ശ്രീമതി. വീണ ജോർജ്
ആരോഗ്യ, വനിത - ശിശു വികസന വകുപ്പ് മന്ത്രി
നിയമസഭ മണ്ഡലം : ആറന്മുള

14, 15 നിയമസഭകളിൽ സിപിഐഎം പ്രതിനിധിയായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശ്രീമതി. വീണ ജോർജ്  ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രിയാണ്. കൈരളി ടിവിയിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച വീണ ജോർജ്  പിന്നീട് ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, ടിവി ന്യൂ, റിപ്പോർട്ടർ ടിവി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കേരളത്തിൽ ഒരു വാർത്ത ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ് വീണ ജോർജ് .

മികച്ച വാർത്ത അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്, 2011-ലെ മികച്ച ടെലിവിഷൻ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യവിഷൻ വാർത്താ വിശകലനത്തിനുള്ള പുരസ്‌കാരം, മികച്ച വാർത്താ അവതരണത്തിനുള്ള 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്, എന്നിങ്ങനെ നിരവധി അവാർഡുകൾ ശ്രീമതി. വീണ ജോർജ്ന് ലഭിച്ചട്ടുണ്ട്.

പത്തനംതിട്ട കുമ്പഴവടക്കിൽ 1976 ആഗസ്റ്റ് 03-നായിരുന്നു വീണ ജോർജിന്റെ ജനനം.

വിലാസവും ഫോൺ നമ്പറുകളും

ഓഫീസ് റസിഡൻസ് സ്ഥിരവിലാസം

റൂം നമ്പർ. 701
സെവന്ത് ഫ്ലോർ
അനക്സ്-2
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലിഫോൺ: 0471-2327876, 2327976
മൊബൈൽ: 8547007032/9400066111
ഇ-മെയിൽ. min.hlth@kerala.gov.in

വെബ്സൈറ്റ്

minister-health.kerala.gov.in

നിള
നിയർ കന്റോൺമെന്റ് ഹൗസ്
പാളയം
തിരുവനന്തപുരം

 
വേലശ്ശേരി പാലമുറ്റത്ത് ഹൗസ്
മൈലപ്ര പി ഒ
പത്തനംതിട്ട – 689 67

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക  പേര്  ഓഫീസ്  മൊബൈൽ / ഇ - മെയിൽ
പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവൻ 0471- 2517128 Extension 301 9447204952
Sajeevan.psheakth@gmail.com
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ബിപിൻ ചന്ദ്രൻ

0471- 2518088 

Extension 306

8287332409
Bipin.chandran@gmail.com
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

ബിജു ഭാസ്‌ക്കർ

0471- 2517229
Extension 308
9447413132
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. കെ. രാജാശശി

0471- 2328272
Extension 302

9446384895
rajasasi@gmail.com
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. എൻ. ഹരികുമാർ 0471- 2518602
Extension 303
9447453740
harikumarmch@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. ബിന്ദു ജി. എസ്.

0471- 2517426
Extension 309

9496194038
Rakendu146@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. രതീഷ് കുമാർ കെ. എൻ. 0471- 2517258
Extension 310
9961001117
Ratheeshkn09@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. എസ്. എൽ. ശ്യാം ശങ്കർ 0471- 2517258
Extension 310
9447396929
syamswd@gmail.com
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. രാജേന്ദ്രൻ എം. കെ.

0471- 2518703
Extension 304

9447478798
Rajendranmk72@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-09-2023

ലേഖനം നമ്പർ: 230

sitelisthead