ശ്രീ. വി. അബ്ദുറഹിമാൻ
വകുപ്പുകൾ: സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം, പോസ്റ്റുകൾ & ടെലഗ്രാഫുകൾ, റെയിൽവേ, ഹാർബർ എഞ്ചിനീയറിംഗ്, ന്യൂനപക്ഷ ക്ഷേമം
വെബ്സൈറ്റ് : minister-sports.kerala.gov.in
കെഎസ്‌യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. തിരൂർ മുനിസിപ്പാലിറ്റി കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ & വൈസ് ചെയർമാൻ തിരൂർ മുനിസിപ്പാലിറ്റി, തിരൂർ സാമൂഹ്യ-സാംസ്കാരിക സംഘടന ആക്ട് പ്രസിഡന്റ് എന്നീ നിലകളിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2014 -ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച അദ്ദേഹം പൊന്നാനി ലോക്സഭ മണ്ഡലത്തിൽ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തുടർന്ന് 2016-ൽ ആദ്യമായി താനൂർ നിയമസഭ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 -ൽ രണ്ടാം വട്ടവും അദ്ദേഹം താനൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
റൂം നമ്പർ: - SS-306 (Old-532), വെബ്സൈറ്റ്: minister-sports.kerala.gov.in |
സംതൃപ്തി, ടി. സി. നമ്പർ. 16/158, ഇ.വി.ആർ.എ.-392, ഈശ്വരവിലാസം റോഡ്, കാർമ്മൽ സ്‌കൂളിന് സമീപം, വഴുതക്കാട്, തിരുവനന്തപുരം-14. ടെലഫോൺ- 0471-2991799, 0471-2334335 |
വെള്ളകത്ത് വീട്, പോരൂർ, പൂക്കായി പോസ്റ്റ്, തിരൂർ, മലപ്പുറം. പിൻ- 676107 ഫോൺ: 04942442255 ഇ- മെയിൽ: mlatanurvar@gmail.com |
തസ്തിക | പേര് |
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ | ശ്രീ. ജി. ആർ. രമേശ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ : 0471- 2518700 മൊബൈൽ : 9633930128 |
അപ്പലെറ്റ് അതോററ്റി | ശ്രീ. കെ. പി. അനിൽ പ്രൈവറ്റ് സെക്രട്ടറി ടെലഫോൺ: 0471-2517174 മൊബൈൽ: 9447845696 |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. പി. അനിൽ | 0471- 2517174 | 9447845696 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജി. ആർ. രമേശ് | 0471- 2518700 | 9633930128 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. എ. മാനുവൽ | 0471- 2512225 | 9446102094 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. കെ. പി. അനിൽകുമാർ | 0471- 2512228 | 9446553289 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഡി. ലീനാകുമാരി | 0471- 2517246 | 9447154194 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഇ. സുധീഷ് | 0471- 2517178 | 9447405424 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജനാർദ്ദനൻ പി. | 0494-2442255 | 9447241723 |
പേഴ്സണൽ അസിറ്റന്റ് | ശ്രീ. ഐ. സുനിൽകുമാർ | 0471- 2517177 | 9995954393 |
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് | ശ്രീ. ജയൻ ഒ. എസ്. | 0471- 2517472 | 9446470232 8086010032 |
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് | ശ്രീ. അസിം എം. എസ്. | 0471- 2517171 | 9496847542 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 26-07-2024
ലേഖനം നമ്പർ: 227