ശ്രീ. സജി ചെറിയാൻ

മണ്ഡലം: ചെങ്ങന്നൂർ

വകുപ്പുകൾ:  ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്, യുവജനക്ഷേമ ബോർഡ്, യുവജന കമ്മീഷൻ 

പ്രൊഫൈൽ:

ശ്രീ. സജി ചെറിയാൻ പതിനഞ്ചാം കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രിയായി അധികാരമേറ്റു.
 

ശ്രീ. സജി ചെറിയാൻ ആലപ്പുഴ ജില്ലാ കമ്മിറ്റി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറിയായും പ്രസിഡന്റായും, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ (എം) ജില്ലാ സെക്രട്ടറി ആലപ്പുഴ, സംസ്ഥാന കമ്മിറ്റി അംഗം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെങ്ങന്നൂർ ചെയർമാൻ, ARPC ആലപ്പുഴ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിലാസവും ഫോൺ നമ്പരും

ഓഫീസ് സ്ഥിര വിലാസം

റൂം നമ്പർ. 401
ഫോർത്ത് ഫ്ലോർ
അനക്സ്-1
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലി. 0471-2518333, 0471- 2327796, 0471-2327895
ഇ-മെയിൽ. min.fish@kerala.gov.in
Saji.cherian@kerala.gov.in

minister-fisheries.kerala.gov.in

തെങ്ങുംതറയിൽ
കൊഴുവല്ലൂർ
ചെങ്ങന്നൂർ
ആലപ്പുഴ – 689 521
 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

പദവി പേര് ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി അഡ്വ. മനു സി. പുളിക്കൽ 0471- 2518580 9447473349
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. സിദ്ദീഖ് എ. കെ. 0471- 2517259 8589866777
അസ്സിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സന്തോഷ് കുമാർ എസ്. 0471- 2518122 9895354938
അസ്സിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ശ്രീ.വി.വി.സൈനൻ 0471 - 2518842 82813 83685
അസ്സിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ഡോ.  പ്രതീഷ് ജി പണിക്കർ 0471-2518783 9947045755
അസ്സിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷാജി.എസ് 0471-2518161 9495728985
പേഴ്സണൽ അസിസ്റ്റൻ്റ് ശ്രീ. പ്രദീപ് കുമാർ. എസ് 0471-2518783 9947045755
അഡീഷണൽ പേഴ്സണൽ അസിസ്റ്റൻറ് ശ്രീമതി.  ഷേർലി പുഞ്ചയിൽ 0471-251 7234 94959 97969
അഡീഷണൽ പേഴ്സണൽ അസിസ്റ്റൻറ് ശ്രീമതി. സീതാലക്ഷ്മി ഐ. 0471–2518906 99615 89526

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 14-03-2023

ലേഖനം നമ്പർ: 931

sitelisthead