സ്റ്റേഡിയങ്ങൾ 

കായിക വിനോദത്തിനുള്ള വിവിധ സൗകര്യങ്ങളില്‍, യുവാക്കളെ ശാരീരികമായും, ആരോഗ്യകരമായും സുഖകരമാക്കാന്‍ സ്റ്റേഡിയങ്ങള്‍ വളരെ അത്യാവശ്യമാണ്. 26 സ്റ്റേഡിയങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിൽ പ്രധാനപ്പെട്ട പത്ത് സ്റ്റേഡിയങ്ങൾ ഇവയാണ്.

1     ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേ‍ഡിയം, കൊച്ചി    
2    കാര്യവട്ടം സ്റ്റേഡിയം, ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ,തിരുവനന്തപുരം
3    ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം    
4    ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം
5    മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, കോഴിക്കോട്    
6    കോര്‍പ്പറേഷന്‍ സ്റ്റേഡിയം, തൃശ്ശൂര്‍    
7    രാജീവ് ഗാന്ധി സ്റ്റേഡിയം, കൊച്ചി    
8    ഹോക്കി സ്റ്റേഡിയം, കൊല്ലം    
9    ഇന്‍ഡോര്‍സ്റ്റേഡിയം, കണ്ണൂര്‍    
10    കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-07-2022

ലേഖനം നമ്പർ: 669

sitelisthead