വിവരങ്ങൾ

പോര്‍ട്ടലിനെക്കുറിച്ച്

കേരള സർക്കാറിന്റെ ഔദ്യോഗിക വെബ് പോർട്ടലിന്റെ ഭാഗമായുള്ള പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷനാണ് ഈ വെബ് പോർട്ടലിന്റെ ചുമതല. പോർട്ടലിലെ ഉള്ളടക്കത്തിന്റെ ചുമതല വിവര പൊതുജന സമ്പർക്ക വകുപ്പിനാണ്. ഈ വെബ്പോർട്ടൽ വികസിപ്പിച്ചത് സി-ഡിറ്റാണ്.

ഹൈപ്പർലിങ്ക് നയം

മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ:മറ്റ് വെബ്സൈറ്റുകളിലേക്കുള്ള/മൊബൈൽ അപ്ലിക്കേഷനുകളിലേക്കുളള നിരവധി ഹൈപ്പർ ലിങ്കുകൾ ഈ പോർട്ടലിൽ ദൃശ്യമാകുന്നതാണ്. താങ്കളുടെ സൗകര്യാർത്ഥമാണ് ഇത്തരം ലിങ്കുകൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ ഉള്ളടക്കത്തിന്റെ ആധികാരികതയെ കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും കേരള സംസ്ഥാന ഐട് മിഷന് യാതൊരുവിധ ഉത്തരവാദിത്വവും ഉള്ളതായിരിക്കില്ല. ഇത്തരം സൈറ്റുകളിലെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതോ പ്രചരിപ്പിക്കുന്നതായുള്ള യാതൊരുവിധ നടപടികളും ഐടി മിഷൻ സ്വീകരിക്കുന്നതല്ല. ലിങ്ക് ചേർക്കപ്പെട്ട വെബ്സൈറ്റുകൾ എപ്പോഴും പ്രവർത്തനക്ഷമമാണോയെന്നുള്ള കാര്യം ഉറപ്പ് നൽകാനാവില്ല, അതോടൊപ്പം ലിങ്ക് ചേർക്കപ്പെട്ട വെബ്സൈറ്റുകളിലെ ഉള്ളടക്കത്തിന്മേൽ ഐ.ടി.മിഷന് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളുമില്ല.മറ്റ് സൈറ്റുകളിൽ ഉൾപ്പെടുത്തുന്ന ലിങ്കുകൾ:ഈ പോർട്ടലിലെ വിവരങ്ങളിലേക്കുള്ള ലിങ്കുകൾ നിങ്ങളുടെ വെബ്സൈറ്റിൽ കൊടുക്കുന്നതിൽ ഞങ്ങൾക്ക് ഒരു തരത്തിലുമുളള വിയോജിപ്പുകളില്ല, അങ്ങനെ ലിങ്ക് ചെയ്യുന്നതിനായി മുൻകൂർ അനുമതി നേടെണ്ടതുമില്ല. ഈ വെബ്പോർട്ടൽ നിങ്ങളുടെ വെബ്പേജിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അവ  ഐ ഫ്രേമിൽ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകുന്നതല്ല, അത്തരം ലിങ്കുകൾ നൽകുമ്പോൾ ഈ വെബ്പോർട്ടൽ ഒരു പുതിയ ടാബിൽ അല്ലെങ്കിൽ വിൻഡോയിൽ തുറക്കേണ്ടതാണ്.

സ്വകാര്യതാ നയം

സൈറ്റ് സന്ദർശന വിവരങ്ങൾ : സ്ഥിതിവിവരകണക്കുകളുടെ ശേഖരണാർത്ഥം, ഈ വെബ്പോർട്ടൽ സന്ദർശിക്കുന്നവരുടെ  ഇന്റെർനെറ്റ് സേവനദാതാക്കളുടെ ഐ.പി. മേൽവിലാസം, ഡൊമെയിൻ നെയിം എക്സ്റ്റെൻഷൻ, ബ്രൗസർ ഏജന്റ്, സന്ദർശന തീയ്യതിയും സമയവും, ഏതൊക്കെ പേജുകൾ സന്ദർശിച്ചു, ഏതൊക്കെ രേഖകൾ ഡൗൺലോഡ് ചെയ്തു, ഏത് വെബ്പേജിൽ നിന്ന് ഈ പോർട്ടലിലേക്ക് സന്ദർശനം നടത്തി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതാണ്. നിയമനിർവ്വഹണ സംവിധാനങ്ങൾ ആവശ്യപ്പെടുമ്പോൾ അല്ലാതെ ഈ വെബ് പോർട്ടൽ സന്ദർശിക്കുന്നവരുടെയോ അവരുടെ ബ്രൗസിങ്ങ് ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു വിധത്തിലുമുള്ള വ്യക്തിഗത വിവരങ്ങൾ ഈ പോർട്ടലിൽ ശേഖരിക്കുന്നതല്ല.

നിരാകരണം

ഈ ഗവേർണൻസ് പദ്ധതിയുടെ ഭാഗമായുള്ള മിഷൻമോഡ് പദ്ധതിയുടെ ഭാഗമായുള്ള പോർട്ടലാണിത്. ഈ പോർട്ടലിന്റെ ഉടമസ്ഥാവകാശം കേരള സംസ്ഥാന ഐടി മിഷനും, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം വിവര-പൊതുജന സമ്പർക്ക വകുപ്പിനുമാണ്. ഈ പോർട്ടൽ വികസിപ്പിച്ചത് സി-ഡിറ്റാണ്. സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏകജാലക സംവിധാനമാണ് ഈ പോർട്ടൽ. ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് വ്യത്യസ്ത വിവരങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്നതിനായി ശ്രമിക്കുന്നു. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപങ്ങൾ, കമ്മീഷനുകൾ, സർവ്വകലാശാലകൾ, ബോർഡുകൾ മറ്റ് സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് ഈ പോർട്ടലിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  ഈ പോർട്ടലിൽ ദൃശ്യമാകുന്ന തെറ്റ്-കുറ്റങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു, അതോടൊപ്പം ഈ വെബ് പോർട്ടൽ കൂടുതൽ കാര്യക്ഷമമാകാനുള്ള മറ്റ് നിർദ്ദേശങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

പകർപ്പവകാശ നയം

ഈ വെബ്പോർട്ടലിലെ ഉള്ളടക്കം മറ്റ് സ്ഥലങ്ങളിൽ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെ പുനരുപയോഗിക്കുമ്പോൾ, വസ്തുതാവിരുദ്ധമായോ, നിയവിരുദ്ധമായോ ഉള്ള രീതിയിൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കരുത്. പുനരുപയോഗിക്കുന്നത് സ്ഥലങ്ങളിൽ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തായി ആലേഖനം ചെയ്യേണ്ടതാണ്. ഈ വെബ്പോർട്ടലിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന പകർപ്പാവകാശത്തിന്റെ പരിധിയിൽപ്പെടുന്ന ഉള്ളടക്കങ്ങൾ അത്തരത്തിൽ പുനരുപയോഗിക്കുന്നതിനുള്ള അനുമതിയല്ല. പ്രസ്തുത ഉള്ളടക്കങ്ങൾ പുനരുപയോഗിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ബന്ധപ്പെടേണ്ടതാണ്. (പകർപ്പവകാശ നയം 2024)

വ്യവസ്ഥകളും നിബന്ധനകളും

• ഈ വെബ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത് സിഡിറ്റാണ്.• ഈ വെബ്പോർട്ടലിൽ നൽകിയിരിക്കുന്നത് വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും  ഈ സൈറ്റിലെ വിവരങ്ങൾ നിയമപ്രസ്താവമായി കരുതി പുനരുപയോഗിക്കുന്നതിൽ നിന്ന് പിന്മാറേണ്ടതാണ്. ഈ വെബ് പോർട്ടലിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ സംശയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ അധികാരികളിൽ നിന്നോ അഭിപ്രായം ആരായേണ്ടതാണ്.• ഈ വെബ്സൈറ്റ് ഉപയോഗിച്ചതിന്മേൽ താങ്കൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്കോ കേടുപാടുകൾക്കോ കേരള സംസ്ഥാന ഐടി മിഷനോ, വിവര-പൊതുജന സമ്പർക്ക വകുപ്പോ, സിഡിറ്റോ ഉത്തരവാദിയാകുന്നതല്ല.• ഇന്ത്യയുടെ നിയമസംവിധാന പ്രകാരമുള്ള സംഹിതകൾക്ക് അടിസ്ഥാനപ്പെടുത്തിയാണ് ഈ സൈറ്റിന്റെ ഉപാധികളും നിബന്ധനകളും നിർവ്വഹിച്ചിരിക്കുന്നത്. മേൽപ്രകാരമുള്ള ഉപാധികളോടോ, നിബന്ധകളോടൊ ഉള്ള തർക്കങ്ങൾ ഇന്ത്യയിലെ കോടതികളുടെ അധികാര പരിധിക്ക് വിധേയമായിരിക്കും.

സൈറ്റിൽ എന്താണ് പുതിയത്

​പഴയ വെബ്പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ പോർട്ടൽ. പുതിയ പോർട്ടലിലെ പുതുക്കിയ മെനു, ലേഘനങ്ങൾക്കും പോർട്ടലിലെ വിവരങ്ങൾക്കും പ്രത്യേക ഘടന എന്നിവ കൊണ്ട് വന്നിട്ടുണ്ട്. പോർട്ടലിലെ ഘടനയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് മുകളിലെ മെനുവിലെ സൈറ്റ് മാപ്പ് ഐക്കൺ ക്ലക്ക് ചെയ്യുക. 

 നമ്മളുമായി ബന്ധപ്പെടുക

സാങ്കേതിക, വൃന്ദാവൻ ഗാർഡൻസ്പട്ടം പി. ഒ. തിരുവനന്തപുരം - 695004 ടെലഫോൺ: +91 471 2525444, 2525430

 മറ്റ് വിവരങ്ങൾ

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.

sitelisthead