img

കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ ‘കേരളീയം’ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കും. കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. സെമിനാറുകൾ, പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, ഉത്സവങ്ങൾ, 40-ലധികം വേദികളിൽ പ്രദർശനങ്ങൾ എന്നിവയിലൂടെ കേരളീയം ‘കേരളത്തിലെ ഏറ്റവും മികച്ചത്’ പ്രദർശിപ്പിക്കും.

സൈബർ സുരക്ഷയും സൈബർ അവബോധവും പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് 'Stay Safe Online Campaign'.

img

സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയവ വൃത്തിയായി സംരക്ഷിക്കുന്നതിന് എന്ത് ചെയ്യാനാകും ? ഠ നേരിട്ട് വൃത്തിയാക്കാം ഠ പൊതുജനപങ്കാളിത്തത്തോടെ വൃത്തിയാക്കാം ഠ ആളുകളുടെ കൂട്ടായ്മ രൂപീകരിക്കാം ഠ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കാം

img

ജലാശയങ്ങള്‍ മാലിന്യരഹിതമായും വൃത്തിയായും സൂക്ഷിക്കാന്‍ എന്ത് ചെയ്യാം ? ഠ വൃത്തിയാക്കുന്നതിന് സമാനമനസ്കരുടെ കൂട്ടായ്മ രൂപീകരിക്കാം ഠ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താം ഠ ബോധവത്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാം ഠ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രവണത തടയാം

img

പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഒക്ടോബർ 19 വൈകിട്ട് 7.30ന് നടക്കും. രജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ കേരളീയം മെഗാ ഓൺലൈൻ ക്വിസിനുവേണ്ടി രജിസ്റ്റർ ചെയ്തത്.

sitelisthead