കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയതു മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി - അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. 2021 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കനത്ത മഴയെത്തുടർന്ന് 26 ദിവസം തൊഴിൽ നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങൾക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും.

പ്രസിദ്ധീകരിച്ച തീയ്യതി :25-11-2021

sitelisthead