സംസ്ഥാനത്ത് ഒക്ടോബർ 22 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആയതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മേൽ പറഞ്ഞ ദിവസങ്ങളിൽ  മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

പ്രസിദ്ധീകരിച്ച തീയ്യതി :20-10-2021

sitelisthead