img

ശ്രീ. പി. പ്രസാദ്

മണ്ഡലം: ചേർത്തല
വകുപ്പുകൾ: കൃഷി, മണ്ണ് സർവേ & മണ്ണ് സംരക്ഷണം, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ
പ്രൊഫൈൽ:
ശ്രീ. പി. പ്രസാദ്, 15 -ാമത് കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച് കൃഷി മന്ത്രിയായി അധികാരമേറ്റു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി എഐഎസ്എഫ് താലൂക്ക് പ്രസിഡന്റ്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചു. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

അറിയപ്പെടുന്ന സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ, പത്തനംതിട്ട ജില്ലയിലെ ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കെതിരായ പ്രക്ഷോഭം, പ്ലാച്ചിമട കൊക്കക്കോള സമരം, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലെ മണൽ ഖനന വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ പരിസ്ഥിതി സംബന്ധിയായ പ്രതിഷേധങ്ങളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. 2016 ഡിസംബർ 26 മുതൽ 2021 മാർച്ച് 9 വരെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ സ്ഥാനത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേലിൽ ജി. പരമേശ്വരൻ നായരുടെയും ഗോമതിയമ്മയുടെയും മകനായി 1969 ൽ ശ്രീ. പി.പ്രസാദ് ജനിച്ചു. പന്തളം എൻഎസ്എസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ്റസിഡൻസ്സ്ഥിരവിലാസം
റൂം നമ്പർ 101
ഒന്നാം നില
അനെക്സ് -2
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം
ടെലിഫോൺ:0471- 2333091
മൊബൈൽ: 9400553344
ഇ-മെയിൽ-min.agri@kerala.gov.in

ലിംന്തർഴ്സ്റ്റ് 
ദേവസ്വം ബോർഡ് ജംഗ്‌ഷൻ 
നന്തൻകോട് 
തിരുവനന്തപുരം

സുജലയം
മറ്റപ്പള്ളി
നൂറനാട് പോസ്റ്റ്
മാവേലിക്കര, പാലമേൽ
ആലപ്പുഴ -690504
വിവരാവകാശം
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർശ്രീ സജിൻ എസ്. രാജൻ
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
ടെലിഫോൺ:0471- 2518218
മൊബൈൽ:9447388159
ഇ-മെയിൽ: salinsrajan@gmail.com
അപ്പലെറ്റ് അതോററ്റിശ്രീമതി. സന്ധ്യ ആർ.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ: 0471- 2518558
മൊബൈൽ : 9446474714
ഇ -മെയിൽ: sandhya4tvm@gmail.com
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക   പേര്ഓഫീസ്മൊബൈൽ
പ്രൈവറ്റ് സെക്രട്ടറിശ്രീ. എസ്. വിനോദ് മോഹൻ0471-25188859400077222/
9447023352
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. ജി. രാജ്‌മോഹൻ0471-25188858075074340
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീമതി. സന്ധ്യ ആർ.0471-25185589446474714
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. സി. എ. അരുൺ കുമാർ0471-2518220 9447751129
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. അഅനിൽ കുമാർ എസ്.0471-2517082
8089771652
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. ഷാബു കുമാർ എസ്.0471-2518564
9946010595
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. സലിൻ എസ്. രാജൻ0471-2518218
9447388159
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. പ്രദീപ് വർഗീസ്0471-2518818
8547046467
പേഴ്സണൽ അസിറ്റന്റ് ശ്രീ. ഷീജോ ഫിലിപ്പ്0471-2517113
9496265930

പ്രസിദ്ധീകരിച്ച തീയ്യതി :14-09-2021

ലേഖനം നമ്പർ: 215

sitelisthead