img

ശ്രീമതി. വീണ ജോർജ്ജ്
ആരോഗ്യ, വനിത - ശിശു വികസന വകുപ്പ് മന്ത്രി
നിയമസഭ മണ്ഡലം : ആറന്മുള

      

പതിനാല്, പതിനഞ്ച് നിയമസഭകളിൽ സിപിഐഎം പ്രതിനിധിയായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശ്രീമതി. വീണ ജോർജ്ജ് നിലവിൽ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രിയാണ്. കൈരളി ടിവിയിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ശ്രീമതി. വീണ ജോർജ്ജ് പിന്നീട് ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, ടിവി ന്യൂ, റിപ്പോർട്ടർ ടിവി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കേരളത്തിൽ ഒരു വാർത്ത ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ് ശ്രീമതി. വീണ ജോർജ്ജ്.

മികച്ച വാർത്ത അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്, 2011-ലെ മികച്ച ടെലിവിഷൻ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യവിഷൻ വാർത്താ വിശകലനത്തിനുള്ള പുരസ്‌കാരം, മികച്ച വാർത്താ അവതരണത്തിനുള്ള 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്, എന്നിങ്ങനെ നിരവധി അവാർഡുകൾ ശ്രീമതി. വീണ ജോർജ്ജിന് ലഭിച്ചട്ടുണ്ട്.

പത്തനംതിട്ട കുമ്പഴവടക്കിൽ 1976 ആഗസ്റ്റ് 03-നായിരുന്നു ശ്രീമതി. വീണ ജോർജ്ജിന്റെ ജനനം.

വിലാസവും ഫോൺ നമ്പറുകളും

ഓഫീസ് റസിഡൻസ് സ്ഥിരവിലാസം
റൂം നമ്പർ. 701
സെവന്ത് ഫ്ലോർ
അനക്സ്-2
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലിഫോൺ: 0471-2327876, 2327976
മൊബൈൽ: 8547007032/9400066111
ഇ-മെയിൽ. min.hlth@kerala.gov.in
നിള
നിയർ കന്‍റോൺമെന്‍റ് ഹൗസ്
പാളയം
തിരുവനന്തപുരം

 
വേലശ്ശേരി പാലമുറ്റത്ത് ഹൗസ്
മൈലപ്ര പി ഒ
പത്തനംതിട്ട – 689 67

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക  പേര്  ഓഫീസ്  മൊബൈൽ / ഇ - മെയിൽ
പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ സജീവൻ 0471- 2517128 9447204952
Sajeevan.psheakth@gmail.com
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ബിപിൻ ചന്ദ്രൻ 0471- 2517229 8287332409
Bipin.chandran@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. കെ രാജാശശി 0471- 2518272 9446384895
rajasasi@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. ബിന്ദു ജി. എസ്. 0471- 2517229 9446524873
Rakendu146@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. രതീഷ് കുമാർ കെ. എൻ. 0471- 2517258 9961001117
Ratheeshkn09@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. എസ്. എൽ. ശ്യാം ശങ്കർ 0471- 2517258 9447396929
syamswd@gmail.com
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. എൻ. ഹരികുമാർ 0471- 2518602 9447453740
harikumarmch@gmail.com
പേഴ്സണൽ അസിസ്റ്റന്‍റ് ശ്രീ. ഷൈൻ ജി. വർഗ്ഗീസ് 0471- 2518584 7907507723
അഡീഷണൽ പേഴ്സണൽ സെക്രട്ടറി ശ്രീ. രാജേന്ദ്രൻ എം. കെ. 0471- 2518703 9447478798
Rajendranmk72@gmail.com

പ്രസിദ്ധീകരിച്ച തീയ്യതി :15-09-2021

ലേഖനം നമ്പർ: 230

sitelisthead