img

ശ്രീ. കെ. രാജൻ

നിയമസഭ മണ്ഡലം: ഒല്ലൂർ

വകുപ്പുകൾ: ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവനം

പ്രൊഫൈൽ:-

സിപിഐ പ്രതിനിധിയായി ഒല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് 15 -ാമത് കേരള നിയമസഭയിലെത്തിയ ശ്രീ. കെ. രാജൻ നിലവിൽ ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണ, ഭവന വകുപ്പ് മന്ത്രിയാണ്.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എഐവൈഎഫിന്റെ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹം പതിനാലാം നിയമസഭയുടെ സർക്കാർ ചീഫ് വിപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അന്തിക്കാട് കെജിഎം എൽപി സ്കൂളിൽ നിന്നും ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ. കെ. രാജൻ തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് ബിരുദം സ്വന്തമാക്കിയതിനുശേഷം അഭിഭാഷകനായി തൃശൂർ കോടതിയിൽ ചേർന്നെങ്കിലും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി.

വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, വൈദ്യുതി ചാർജ് വർധന, പെൻഷൻ പ്രായം വർദ്ധനവ്, സേവ് ആതിരപ്പിള്ളി പ്രചാരണം, സോളാർ കേസ്, ബാർ കോഴ കേസ് തുടങ്ങിയ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ സിപിഐ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാലവേദി, ചടയമ്മുരി സ്മാരകം, കെജി കേളൻ സ്മാരക ഗ്രന്ഥശാല തുടങ്ങിയവയുടെ പരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

വിലാസവും ഫോൺ നമ്പറുകളും
ഓഫീസ്റസിഡൻസ്സ്ഥിര വിലാസം

റൂം നമ്പർ 140
രണ്ടാം നില
നോർത്ത് ബ്ലോക്ക് 
സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം
ടെലിഫോൺ: 2333670, 2327068
മൊബൈൽ:  9400006300
ഇ-മെയിൽ: min.rev@kerala.gov.in

വിലാസം: ഗ്രേസ്,
കന്റോണ്മെന്റ്റ് ഹൗസിനു സമീപം,
പാളയം
തിരുവനന്തപുരം
ടെലിഫോൺ: 2314435, 2314436

പുളിയ്ക്കൽ വീട്
അന്തിക്കാട് പോസ്റ്റ്
തൃശൂർ
വിവരാവകാശം 
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർശ്രീ. ജയപ്രകാശ് വി. ആർ.
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
ടെലിഫോൺ:2518056
മൊബൈൽ:9995484519
ഇ-മെയിൽ: nandanamjp@gmail.com
അപ്പലെറ്റ് അതോററ്റിശ്രീ. കെ. പി. ജയദീപ്
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലിഫോൺ:2518988
മൊബൈൽ:8606883111
ഇ മെയിൽ: kpjayadeep@gmail.com
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തികപേര്ഓഫീസ് മൊബൈൽ
പ്രൈവറ്റ് സെക്രട്ടറിശ്രീ. പി. വി. മനോജ്0471-25181879400006700
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. സുനിൽ ടി. ആർ.0471-2518317
9446484801
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. മധു ജെ. 0471-2518575
9447725081
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. കെ. പി. ജയദീപ്0471-2518988
8606883111
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. പ്രവീൺ കുമാർ എസ്.0471-2518932
9744130380
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. ജയപ്രകാശ് വി. ആർ.0471-2518056
9995484519
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. ശിവകുമാർ പി.0471-2518987
9447108954
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. വി. ജെ. ബെന്നി0471-2518595
9947885654
പേഴ്സണൽ അസിറ്റന്റ്ശ്രീ.ഷാജു സി. കെ. 0471-2518056
 7592840215

പ്രസിദ്ധീകരിച്ച തീയ്യതി :13-09-2021

ലേഖനം നമ്പർ: 212

sitelisthead