img

ശ്രീ. വി. എൻ. വാസവൻ

നിയമസഭ മണ്ഡലം: ഏറ്റുമാനൂർ
സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
പ്രൊഫൈൽ:-
15-ാമത് കേരള നിയമസഭയിൽ ഏറ്റുമാനൂരിൽ നിന്ന് തെരഞ്ഞെടുക്കപെട്ട ശ്രീ വി. എൻ. വാസവൻ നിലവിൽ സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയാണ്. 2006 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം, കോട്ടയം ജില്ല സെക്രട്ടറി, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, RUBCO ചെയർപേഴ്സൺ, കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം, സിഐടിയു ജില്ല സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പഞ്ചായത്തംഗം എന്നീ നിലകളിൽ ശ്രീ. വി. എൻ. വാസവൻ പ്രവർത്തിച്ചിട്ടുണ്ട്.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ്ഓഫീസ്സ്ഥിര വിലാസം
റൂം നമ്പർ. 397
ഫസ്റ്റ് ഫ്ലോർ
മെയിൻ ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം - 695001
ടെലിഫോൺ: 0471-2333833, 2331685
മൊബൈൽ: 9447050543
ഇ-മെയിൽ. min.coop@kerala.gov.in
vnvasavan@gmail.com
ഗംഗ
കന്‍റോൺമെന്‍റ് ഹൗസ് കോമ്പൗണ്ട്
പാളയം
തിരുവനന്തപുരം
ടെലിഫോൺ: 0471- 2720451, 2723181
ഹിമ ഭവൻ
പാമ്പാടി
കോട്ടയം – 686502
ടെലിഫോൺ: 9447050543
വിവരാവകാശം 
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ ശ്രീ. ദീപു പി. നായർ
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലിഫോൺ: 0471- 2333833, 2331685
മൊബൈൽ: 9447015887

അപ്പലെറ്റ് അതോററ്റി ശ്രീ. മാത്യുകുട്ടി ടി. സി.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലിഫോൺ: 0471- 2333833, 2331685
മൊബൈൽ: 9447355137

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
പ്രൈവറ്റ് സെക്രട്ടറി
ശ്രീ. ജോർജ് മാത്യു
0471- 2333833, 23316859447021110
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. ദീപു പി. നായർ0471- 2333833, 23316859447015887
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. മാത്യുകുട്ടി ടി. സി.0471- 2333833, 23316859447355137
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. ബിനിൽ വി. വി.0471- 2333833, 23316859995714559
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിശ്രീമതി. പ്രജിന എം.0471- 2333833, 23316859496355691
പേഴ്സണൽ അസിസ്റ്റന്‍റ്ശ്രീ. അദ്വൈത് പി.0471- 2333833, 23316859495148546


പ്രസിദ്ധീകരിച്ച തീയ്യതി :15-09-2021

ലേഖനം നമ്പർ: 236

sitelisthead