img

ശ്രീ കെ. കൃഷ്ണൻകുട്ടി

നിയമസഭ മണ്ഡലം : ചിറ്റൂർ
വകുപ്പ് : വൈദ്യുതി

പ്രൊഫൈൽ:
6,7,9,14,15 നിയമസഭകളിൽ ചിറ്റൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപെട്ട ശ്രീ കെ. കൃഷ്ണൻകുട്ടി നിലവിൽ വൈദ്യുതി വകുപ്പ് മന്ത്രിയാണ്.

കുഞ്ഞുകുട്ടി, ജാനകി ദമ്പതികളുടെ മകനായി ചിറ്റൂർ, എഴുത്താണിയിൽ 1944 ആഗസ്റ്റ് 13നായിരുന്നു ശ്രീ കെ. കൃഷ്ണൻകുട്ടിയുടെ ജനനം. 1964-ൽ കോൺഗ്രസ്സിലൂടെയായിരുന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശം. കെപിസിസി അംഗം, സംസ്ഥാന ട്രെഷറർ, പെരുമാട്ടി സർവീസ് കോ ഓപ്പറേറ്റിവ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, ജലവിഭവ വകുപ്പ് മന്ത്രി എന്നെ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡന്റാണ് ശ്രീ കെ. കൃഷ്ണൻകുട്ടി.
വിലാസവും ഫോൺ നമ്പറുകളും
 ഓഫീസ് റസിഡൻസ് സ്ഥിര വിലാസം
റൂം നമ്പർ 208
രണ്ടാം നില
നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം
ടെലഫോൺ: 0471-2327561
മൊബൈൽ: 9400055333
ഇ-മെയിൽ: kkrishnankutty@kerala.gov.in
പെരിയാർ
ക്ലിഫ് ഹൗസ് കോമ്പൗണ്ട്
നന്തൻകോട്
തിരുവനന്തപുരം
ടെലഫോൺ: 0471 2727711
എഴുത്താണിക്കലം,
വിളയോടി പോസ്റ്റ്
പിൻ- 678103
ടെലഫോൺ: 0492- 3222479
വിവരാവകാശം
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർ ശ്രീ. എസ്. ശ്രീകാന്ത്
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ: 0471 2327561, 0471 2518168
മൊബൈൽ: 9388710053
ഇ-മെയിൽ: pwrministerkerala@gmail.com
അപ്പലെറ്റ് അതോററ്റി 

ശ്രീ. പി. വി. കൃഷ്ണദാസ്
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ: 0471 2321228
മൊബൈൽ: 9446008175
ഇ-മെയിൽ: pwrministerkerala@gmail.com

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരണങ്ങൾ

തസ്തിക പേര്ഓഫീസ്മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. എ. അജിത് കുമാർ ഐ.എ.എസ്.  (Retd.)

0471 2327561,
0471 2518366
9447021100
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. സെൽവൻ ടി. 0471 2518434

9446293656

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. പി. വി. കൃഷ്ണദാസ്0471 2518454
9446008175
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ടി. വിജയൻ0471 2517235
9447963764
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. പ്രേംകുമാർ0471 2518446
9447326078
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. എസ്. ശ്രീകാന്ത്
0471 2518168
9388710053
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. അലക്സ് എം. ജോർജ്ജ്
0471 2518482
9447803225
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഡി. കൃഷ്ണൻകുട്ടി
0471 2518176
8848746271
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് ശ്രീ. എം. കെ. നിധിൻ0471 2517003
8714300700
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് ശ്രീ. ബിബു ബി.
9447620021
അസിറ്റന്റ് ശ്രീമതി. എം. സഹീത0471 2518482
9846366298

പ്രസിദ്ധീകരിച്ച തീയ്യതി :15-09-2021

ലേഖനം നമ്പർ: 241

sitelisthead