img

ശ്രീ. റോഷി അഗസ്റ്റിൻ

നിയമസഭാ മണ്ഡലം : - ഇടുക്കി
വകുപ്പുകൾ - ജലവിഭവം, കമാൻഡ് ഏരിയ ഡെവലപ്മെൻറ് അതോറിറ്റി, ഭൂഗർഭ ജലം, ജല വിതരണം, ശുചീകരണം
പ്രൊഫൈൽ:-
ഇടുക്കി നിയമ സഭാമണ്ഡലത്തിൽ നിന്നു തുടർച്ചയായി അഞ്ചാം തവണ നിയമസഭയിലെത്തിയ റോഷി അഗസ്റ്റിൻ സ്കൂൾ തലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഇടക്കോളി ഗവൺമെന്റ് ഹൈസ്‌കൂൾ പാർലമെന്റ് നേതാവ്, പാല സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) പ്രസിഡന്റ്, കേരള സ്റ്റേറ്റ് ലീഗൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. രാമപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം നിലവിൽ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്.

ലീലാമ്മ-അഗസ്റ്റിൻ തോമസ് എന്നിവരുടെ മകനായി 1969 ജനുവരി 20 ന് പാലയിലാണ് അദ്ദേഹം ജനിച്ചത്.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ്
റസിഡൻസ്സ്ഥിര വിലാസം
റൂം നമ്പർ 129
ഒന്നാം നില
നോർത്ത് ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം
ടെലഫോൺ: 0471-2333487
മൊബൈൽ:9400099333
ഇ-മെയിൽ : min.irr@kerala.gov.in
പ്രശാന്ത്
ക്ലിഫ് ഹൗസ്, കോമ്പൗണ്ട്
നന്തൻകോട്
തിരുവനന്തപുരം
ടെലഫോൺ: 0471-2313347, 0471 2312329
ചെറുനിലത്തുചാലിൽ
വാഴത്തോപ്പ്
തടിയംപാട് പോസ്റ്റ്, ഇടുക്കി
വിവരാവകാശം
സംസ്ഥാന പൊതു വിവരാവകാശ ഓഫീസർശ്രീ. ജോഷി തോമസ്
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ: 0471-2518899
മൊബൈൽ: 9447367600
അപ്പലെറ്റ് അതോററ്റിശ്രീ. പി. സി. ജെയിംസ്
സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
ടെലഫോൺ: 0471-2518287
മൊബൈൽ: 9447210770
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക  പേര് ഓഫീസ്മൊബൈൽ
പ്രൈവറ്റ് സെക്രട്ടറിശ്രീ. ഗോപകുമാരൻ നായർ0471-25186809446214305
സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. പി. സി. ജെയിംസ്0471-25182879447210770
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിശ്രീ. പ്രേംജി എസ്.0471-25171979446400333
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. ജോഷി തോമസ്0471-25188999447367600
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിശ്രീ. ജോഷി ജോസ്0471-25182569048812123
പേഴ്സണൽ അസിറ്റന്റ്ശ്രീ. ബിനോയ് സെബാസ്റ്റ്യൻ0471-25171969447523423
അഡീഷണൽ പേഴ്സണൽ അസിറ്റന്റ്ശ്രീ. രവീഷ് ആർ.0471-25171969947953450


പ്രസിദ്ധീകരിച്ച തീയ്യതി :15-09-2021

ലേഖനം നമ്പർ: 231

sitelisthead