img

അഡ്വക്കേറ്റ് ആന്റണി രാജു

നിയമസഭ മണ്ഡലം : തിരുവനന്തപുരം
വകുപ്പ് : ഗതാഗതം

പ്രൊഫൈൽ:-

തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ നിന്നും ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തിയ അഡ്വക്കേറ്റ് ആന്റണി രാജു നിലവിൽ ഗതാഗത വകുപ്പ് മന്ത്രിയാണ്.

1954 നവംബർ 18 ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ ലൂർദമ്മയുടേയും എസ്. അൽഫോൺസിന്റേയും മകനായി ജനിച്ച അഡ്വക്കേറ്റ് ആന്റണി രാജു തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് പ്രീ ഡിഗ്രീ പൂർത്തിയാക്കിയ അദ്ദേഹം മാർ ഇവാനിയസ് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി.യിലൂടെയായിരുന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതമാരംഭിയ്ക്കുന്നത്. 1987 മുതൽ 1997 വരെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൻ്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായും 1998-ൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.

1996-ൽ അദ്ദേഹം ആദ്യമായി നിയമസഭാംഗമായി. തിരുവിതാംകൂർ സിമൻറ്സ് ലിമിറ്റഡിന്റെ ചെയർപേഴ്സൺ, കരകൗശല വികസന കോർപ്പറേഷന്റെ ചെയർപേഴ്സൺ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

വിലാസവും ഫോൺ നമ്പറുകളും

ഓഫീസ്
 
റസിഡൻസ്  സ്ഥിര വിലാസം

റൂം നമ്പർ S-301 (Old-647)
മൂന്നാം നില
സൗത്ത് ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം
ടെലഫോൺ: 0471 2518221
മൊബൈൽ: 9400088111
ഇ-മെയിൽ : min.transport@kerala.gov.in

വെബ്സൈറ്റ്

minister-transport.kerala.gov.in

മൻമോഹൻ ബംഗ്ളാവ്
വെള്ളയമ്പലം
തിരുവനന്തപുരം
ടെലഫോൺ: 0471 2729117
അപ്പാർട്ട്മെന്റ് 6-C
ലൗഡ് ആൻ
കോർഡിയൽ കൊറോണ
നന്തൻകോട്
തിരുവനന്തപുരം
695003

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  ശ്രീ. എസ്. അനിൽ 0471 2518823 9446300604
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  ശ്രീമതി. എസ്. ശ്യാമള 0471 2327135 8281918653
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  ശ്രീ. കെ. രാധാകൃഷ്ണൻ 0471 2518221 9447565231
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീ. ജോയ് ജോസഫ് 0471 2518221  9447460721
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീമതി. നജ്മ ഹുസൈൻ 0471 2518221  9526005884
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ശ്രീ. കെ. എസ്. ജെയിൻ 0471 2518221  9447335158

 

 

 

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-07-2022

ലേഖനം നമ്പർ: 239

sitelisthead