
ശ്രീ. അഹമ്മദ് ദേവർകോവിൽ
നിയമസഭ മണ്ഡലം: കോഴിക്കോട് സൗത്ത് വകുപ്പുകൾ: തുറമുഖങ്ങൾ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ് |
പ്രൊഫൈൽ:-
15 -ാമത് കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശ്രീ. അഹമ്മദ് ദേവർകോവിൽ നിലവിൽ തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രിയാണ്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി (ഇന്ത്യൻ നാഷണൽ ലീഗ്), മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ, സംസ്ഥാന സെക്രട്ടറി കേരള ഹജ്ജ് & ഉംറ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, മുൻ ചെയർമാൻ മെഹബൂബെമില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്, സരോവരം എക്സ്പ്രസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, മുൻ കേരള സർക്കാർ ഹജ്ജ് കമ്മിറ്റി അംഗം, ജനറൽ സെക്രട്ടറി മുംബൈ കേരള മുസ്ലിം ജമാത്ത്, മുൻ സെക്രട്ടറി മുംബൈ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, മുൻ സെക്രട്ടറി മുംബൈ മലയാളി സമാജം, മുൻ സെക്രട്ടറി മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒരുവയിൽ വളപ്പൻ മൂസയുടെയും മറിയത്തിന്റെയും മകനായി, 1959 മേയ് 20-നായിരുന്നു അദ്ദേഹത്തിൻറെ ജനനം. |
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ് | റസിഡൻസ് |
റൂം നമ്പർ 603 വെബ്സൈറ്റ് |
തൈക്കാട് ഹൗസ് വഴുതക്കാട് തിരുവനന്തപുരം |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ടി. പി. ജോയ് | 0471- 2517405 | 8907639783 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അൻവർ സാദത്ത് സി. പി. | 0471-2517406 | 9020260264 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷെയ്ക്ക് അഹമ്മദ് ഹനീഫ കെ. എഫ്. | 0471-2517407 | 9895694845 |
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മുഹമ്മദ് ഫൈസൽ എം. | 0471-2517407 | 9895346436 |
പേഴ്സണൽ അസിറ്റന്റ് | ശ്രീ. ഷാഹുൽ ഹമീദ് എം. എം. | 0471-2517407 | 8130860494 |
അഡീഷണൽ പേഴ്സണൽ അസിറ്റന്റ് | ശ്രീ. ഫാർഷീദ് വി. പി. | 0471-2517407 | 9895626515 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-07-2022
ലേഖനം നമ്പർ: 225