ആമുഖം

കേരളത്തിലെ പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. വകുപ്പിന്റെ തലവൻ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ (ഡി. പി. ഐ) ആണ്. ഡി. പി. ഐ സംസ്ഥാനത്തെ സര്‍ക്കാര്‍ പരീക്ഷകളുടെ കമ്മീഷണര്‍ കൂടിയാണ്. അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടർമാർ, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍, ഡെപ്യൂട്ടി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ,  ആസ്ഥാനകാര്യാലയത്തിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഡയറക്ടറെ സഹായിക്കുന്നു. വകുപ്പ് നടത്തി വരുന്ന വിവിധ സര്‍ക്കാര്‍ പരീക്ഷകളില്‍, പരീക്ഷ ഭവൻ കമ്മീഷണര്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിയും മറ്റ് ജീവനക്കാരും ഡയറക്ടറെ സഹായിക്കുന്നു.

 ഭരണ പരമായ സൗകര്യത്തിനും, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ഓഫീസുകള്‍ 14 റവന്യൂ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. ഓരോ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലകളായും സബ് ജില്ലകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് 37 വിദ്യാഭ്യാസ ജില്ലകളും 161 വിദ്യാഭ്യാസ സബ് ജില്ലകളും ഉണ്ട്. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ (ഡി.ഇ.ഒ) വിദ്യാഭ്യാസ ജില്ലകളുടേയും അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ (എ.ഇ.ഒ) വിദ്യാഭ്യാസ സബ് ജില്ലകളുടേയും നേതൃത്വം വഹിക്കുന്നു. വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്‌കൂളുകളുടെയും, പരിശീലന വിദ്യാലയങ്ങളുടെയും പ്രത്യേക വിഭാഗത്തില്‍പ്പെട്ട സ്‌കൂളുകളുടേയും ഭരണം ഡി.ഇ.ഒ നിര്‍വ്വഹിക്കുന്നു. വിദ്യാഭ്യാസ ജില്ലയിലെ എല്ലാ പ്രൈമറി വിദ്യാലയങ്ങളുടേയും ഭരണപരമായ ഉത്തരവാദിത്വം എ.ഇ.ഒ യ്ക്കാണ്.

വകുപ്പിന്റെ ഘടന 

ശ്രീ. വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി
റൂം നമ്പർ 201 മൂന്നാം  നില അനെക്സ് -2 സെക്രട്ടേറിയറ്റ് തിരുവനന്തപുരം– 695001 ഫോൺ: 0471- 2517048 മൊബൈൽ: 9400009100 ഇ-മെയിൽ: min.edu@kerala.gov.in
പൊതു വിദ്യാഭ്യാസ വകുപ്പ്
രണ്ടാംനില സെക്രട്ടേറിയറ്റ് അനക്‌സ് തിരുവനന്തപുരം
പൊതു വിദ്യാഭ്യാസ വകുപ്പ് ശ്രീ. എ.പി.എം മുഹമ്മദ് ഹനിഷ് ഐ.എ.എസ് പ്രിൻസിപ്പൽ സെക്രട്ടറി
റൂം നമ്പർ 138 രണ്ടാം നില നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് ഫോൺ - 0471-2327451, 2518228 ഇ-മെയിൽ: prlsecy2.ind@kerala.gov.in ഇ-മെയിൽ: secy.gedu@kerala.gov.in മൊബൈൽ: 9847065506
വെബ്‌സൈറ്റ്
www.education.kerala.gov.in


ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 

No.
Department Sections.
Phone No.
1പൊതുവിദ്യാഭ്യാസം (എ) വകുപ്പ് 0471-2517188
2പൊതുവിദ്യാഭ്യാസം (ബി) വകുപ്പ് 0471-2518577
3പൊതുവിദ്യാഭ്യാസം (സി) വകുപ്പ്0471-2518561
4പൊതുവിദ്യാഭ്യാസം (ഡി) വകുപ്പ്0471-2518689
5പൊതുവിദ്യാഭ്യാസം (ഇ) വകുപ്പ്0471-2518715
6പൊതുവിദ്യാഭ്യാസം (എഫ്) വകുപ്പ്0471-2518694
7പൊതുവിദ്യാഭ്യാസം (ജി) വകുപ്പ്0471-2517193
8പൊതുവിദ്യാഭ്യാസം (എച്ച്) വകുപ്പ്0471-2518110
9പൊതുവിദ്യാഭ്യാസം (ജെ) വകുപ്പ്0471-2517201
10പൊതുവിദ്യാഭ്യാസം (കെ) വകുപ്പ്0471-2517006
11പൊതുവിദ്യാഭ്യാസം (എല്‍) വകുപ്പ്0471-2517199
12പൊതുവിദ്യാഭ്യാസം (എം) വകുപ്പ്0471-2518782
13പൊതുവിദ്യാഭ്യാസം (എന്‍ വകുപ്പ്0471-2518727
14പൊതുവിദ്യാഭ്യാസം (പി) വകുപ്പ് 0471-2518710
15പൊതുവിദ്യാഭ്യാസം (ആര്‍) വകുപ്പ്0471-2517024
16പൊതുവിദ്യാഭ്യാസം (എസ്) വകുപ്പ്0471-2518260
17പൊതുവിദ്യാഭ്യാസം (റ്റി) വകുപ്പ്
0471-2518690
18പൊതുവിദ്യാഭ്യാസം (യു) വകുപ്പ് 0471-2518585
19പൊതുവിദ്യാഭ്യാസം (പി എസ്) വകുപ്പ് 0471-2517610
20പൊതുവിദ്യാഭ്യാസം (സ്‌പെഷ്യല്‍ സല്‍) വകുപ്പ്‌o471-2518859
z

ബന്ധപ്പെട്ട വെബ്സൈറ്റുകൾ 

പൊതു വിദ്യാഭ്യാസ വകുപ്പ്www.education.kerala.gov.in
സംസ്ഥാന വിദ്യാഭ്യാസ,ഗവേഷണ,പരിശീലന കൗണ്‍സില്‍ (എസ്.സി.ഇ.ആര്‍.റ്റി)www.scert.kerala.gov.in
ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്www.dhsekerala.gov.in
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ്www.vhse.kerala.gov.in
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍www.kshec.kerala.gov.in
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍(എസ്.ആര്‍.സി) കേരളം
src.kerala.gov.in
ഓണ്‍ലൈന്‍ സ്ഥലം മാറ്റവും,നിയമനവും
www.transferandpostings.in
സ്‌ക്കൂള്‍ കലോത്സവം വെബ്‌സൈറ്റ്
www.schoolkalolsavam.in
ഐറ്റി @ സ്‌ക്കൂള്‍
www.itschool.gov.in
സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം 2012 വെബ്‌സൈറ്റ്www.schoolsasthrolsavam.in
എസ്.എസ്.എല്‍.സിയ. പരീക്ഷ,കേരള സര്‍ക്കാര്‍www.keralapareekshabhavan.in
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് (സീമാറ്റ്)www.siemat.kerala.gov.in
കേരള പരീക്ഷാ ഫലങ്ങള്‍ 2012
www.results.kerala.nic.in
കേരള സംസ്ഥാന ഓപ്പണ്‍ സ്‌ക്കൂള്‍
www.openschool.kerala.gov.in
സ്‌ക്കൂള്‍-വിക്‌ടേഴസ്
www.victers.itschool.gov.in
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്www.prd.kerala.gov.in
കേരള മഹിളാ സമഖ്യാ സൊസൈറ്റി
www.keralasamakhya.org