ആമുഖം
സുസ്ഥിര സാമ്പത്തിക വളര്ച്ചതയോടു കൂടിയതും സാമൂഹ്യ ഐക്യമുള്ളതും എല്ലാവര്ക്കും ഉയര്ന്നച ജീവിത മേന്മയോടുകൂടിയതുമായ ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുക എന്നതാണ് സര്ക്കാരിന്റെ കാഴ്ചപ്പാട്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ള അനുകൂലമായ തന്ത്രങ്ങളിലൂടെ ഈ കാഴ്ചപ്പാട് നേടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിന്റെ ദൗത്യമായി കണക്കാക്കിയിട്ടുള്ളത്.
രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം കണക്കിലെടുത്ത് ഈ മാറ്റത്തിനുള്ള പ്രക്രിയയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുത്തുന്നു എന്ന് സര്ക്കാര്‍ ഉറപ്പുവരുത്തും. കൂടാതെ സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങളെ ഈ മാറ്റത്തിനുള്ള പ്രക്രിയയില്‍ ഉൾപ്പെടുന്നു എന്നു ഉറപ്പു വരുത്തുന്നതിനുള്ള അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. മാറ്റത്തിനുള്ള ഈ പ്രക്രിയയില്‍ ഡിജിറ്റല്‍ കാര്യങ്ങളില്‍ പ്രമാണിത്തം കുറഞ്ഞവര്‍ പാര്ശ്വപവല്ക്കളരിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ കാര്യങ്ങളില്‍ പ്രമാണിത്തം ഉള്ളവരുടെ സ്വമേധയാ ഉള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും.
സംസ്ഥാനത്തെ പൗരന്മാര്ക്കു നല്കുരന്ന സേവനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും ഗുണവും ഉറപ്പു വരുത്തുന്നതിനായി സര്ക്കാതര്‍ വിവര വിനിമയ സാങ്കേതിക വിദ്യകള്‍ ( ICT) ഉപയോഗിക്കും. സംസ്ഥാന സമ്പദ് വ്യവസ്ഥയിലെ കാര്ഷിക- വ്യവസായം-സേവന മേഖലകളെ ശക്തമാക്കുന്നതിനും പുത്തനുണര്വ്ന നല്കു ന്നതിനും ശരിയായ വിവര വിനിമയ സങ്കേതങ്ങളുടെ പ്രയോഗവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. സര്ക്കാ്ര്‍ എല്ലാ മേഖലകളിലെയും വിവര വിനിമയ സങ്കേതങ്ങളുടെ ഉപയോഗത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉല്പാദനക്ഷമതയും കാര്യക്ഷമതയും ഉയര്ത്തു ന്നതിനും വിഭവങ്ങളുടെ ഉപയോഗം പാരമ്യത്തിലെത്തിക്കുന്നതിനും വിവര വിനിമയ സാങ്കേതിക വിദ്യാ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ വര്ദ്ധിനപ്പിക്കുന്നതിനും ശ്രമിക്കും. സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്ക്കും വിവരവിനിമയ സാങ്കേതിക വിദ്യകള്‍ എത്തിക്കുക, വേഗതയേറിയ വിവരവിനിമയ സൗകര്യങ്ങള്‍ വികസിപ്പിക്കുക, , വിവര സാങ്കേതിക വിദ്യാ വ്യവസായത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക അതിനുവേണ്ട മനുഷ്യ ശേഷി വികസിപ്പിക്കുക എന്നിവയ്ക്ക് ഉപരിയായി വിവരവിനിമയ സാങ്കേതിക വിദ്യകളുടെ ത്വരിത വളര്ച്ച,യ്ക്കും സ്വീകാര്യതക്കും വേണ്ടി സര്ക്കാചര്‍ എല്ലാ ശ്രമങ്ങളും നടത്തും. സാമ്പത്തിക ഇടപാടുകള്‍ വര്ദ്ധികപ്പിക്കുന്നതിനും ICT – ITES, വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖലകളിലും മൂലധന നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ട അനുകൂല കാലാവസ്ഥ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് സര്ക്കാതര്‍ ശ്രമിക്കും. അങ്ങിനെ ചെയ്യുന്നതിലൂടെ സ്ഥിരം തൊഴിലുകള്‍ , വിദേശ നിക്ഷേപങ്ങള്‍, ദീര്ഘധകാല മൂലധന നിക്ഷേപങ്ങള്‍ തുടങ്ങി ഈ പുതിയ മേഖലകളുടെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യുന്നതിന് സഹായകമാവും എന്ന് സംസ്ഥാനം പ്രതീക്ഷിക്കി ക്കുന്നു.
കേരളത്തിലെ ഉയര്ന്നക നൈപുണ്യ നിലവാരവും വിദ്യാസമ്പന്നരായതൊഴിലാളികളും നിക്ഷേപത്തിനുള്ള മറ്റു സ്ഥലങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നു എന്ന് സര്ക്കാ ര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ നേട്ടം നിലനിര്ത്തു ന്നതിന് ഉതകുന്ന പരിപാടികളിലും സംരഭങ്ങളിലും വലിയ തോതില്‍ മുതല്മു്ടക്ക് നടത്തുന്ന് തുടരും. വിജ്ഞാനാധിഷ്ഠിതമായ വ്യവസായങ്ങള്ക്കുലവേണ്ട ഉയര്ന്ന് നൈപുണ്യമുള്ള മനുഷ്യശക്തി കളിയാടുന്ന സ്ഥലമായി സര്‍ക്കാര്‍ കേരളത്തെ മാറ്റും. ശരിയായ ഒരു സമത്വ വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ നല്കുകന്നത് ഒരു വ്യത്യസ്തമായ അവസരമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നു. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതിനും വിവര വിനിമയ സാങ്കേതിക വിദ്യാ സംരഭങ്ങളില്‍ അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിര്ബ്ന്ധമാക്കുന്നതിനും സര്ക്കായര്‍ എല്ലാ ശ്രമങ്ങളും നടത്തും.
വകുപ്പിന്റെ ഘടന
| ശ്രീ. പിണറായി വിജയൻ
മുഖ്യമന്ത്രി | മൂന്നാം നില, നോർത്ത് ബ്ലോക്ക്
സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001 ടെലിഫോൺ: 0471- 2332184 0471- 2333241 0471- 2333610 ഫാക്സ്: 0471- 2333489 ഇ-മെയിൽ: chiefminister@kerala.gov.in വെബ് സൈറ്റ്: www.keralacm.gov.in |
| ശ്രീ. ബിശ്വനാഥ് സിൻഹ ഐ.എ.എസ്
പ്രിൻസിപ്പൽ സെക്രട്ടറി | റൂം നമ്പർ 264
മൂന്നാം നില സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് ഫോൺ: 0471- 2336602, 2518444 മൊബൈൽ: 9895122282 ഇ-മെയിൽ: secy.itd@kerala.gov.in |
| ഡയറക്ടര്‍ | കേരള സംസ്ഥാന ഐ ടി മിഷൻ
സാങ്കേതിക, വൃന്ദാവൻ ഗാർഡൻസ്, പട്ടം .പി .ഓ , തിരുവനന്തപുരം 695004 ഫോണ്‍: +91 471 2525444 ഇമെയില്‍ : admin.ksitm@kerala.gov.in |
| വെബ് സൈറ്റ് | http://www.itmission.kerala.gov.in/ |
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ
| ജോയിൻറ് സെക്രട്ടറി | ഫോണ്‍: 0471-2518509 | |
| അണ്ടര്‍ സെക്രട്ടറി I | ഫോണ്‍: 0471-2518941 | |
| അണ്ടര്‍ സെക്രട്ടറി II | ഫോണ്‍: 0471-2517080 | |
| ഇ & ഐടി (എ) വകുപ്പ് | ഫോണ്‍: 0471-2518882 | ita@kerala.gov.in |
| ഇ & ഐടി (ബി) വകുപ്പ് | ഫോണ്‍: 0471-2518883 | itb@kerala.gov.in |
| ഇ & ഐടി (സി) വകുപ്പ് | ഫോണ്‍: 0471-2518848 | itc@kerala.gov.in |
| ഇ & ഐടി (സെൽ) വകുപ്പ് | ഫോണ്‍: 0471-2517205 | itcell@kerala.gov.in |
വിവരാവകാശനിയമ നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍
| പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
| സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ -1
ഹേമ. വി അണ്ടർ സെക്രട്ടറി ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ഫോൺ: 0471- 2518941 ഇമെയിൽ: hema100863@kerala.gov.in |
| പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ- II
എൻ സി സന്തോഷ് അണ്ടർ സെക്രട്ടറി ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ഫോൺ: 0471- 2517080 ഇമെയിൽ: us.itd@kerala.gov.in |
| അപ്പലേറ്റ് അതോറിറ്റി | ജി. വിനോദ്
അഡീഷണൽ സെക്രട്ടറി ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ഫോൺ: 0471- 2518509 ഇമെയിൽ: gvinod101296@kerala.gov.in |
അനുബന്ധ വെബ് സൈറ്റുകള്‍
| കേരള സംസ്ഥാന വിവര സാങ്കതിക വിദ്യ ദൗത്യം | |
| തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ
| |
| വിവരവും ഡാറ്റ എക്സ്ചേഞ്ച് നൂതന സംവിധാനവും | |
| ടെക്നോപാർക്ക് | www.technopark.org |
| ഇൻഫോപാർക്ക് | |
| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി – കേരള | www.keralaitparks.org |
| ചീഫ് ടൗണ്‍ ആന്റ് കൺട്രി പ്ളാനിംഗ് ഓഫീസ് | |
| സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി | www.cdit.org |
| സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (C-DAC) | |
| ഇൻഫർമേഷൻ കേരള മിഷൻ | |
| അക്ഷയ | |
| കേരള സംസ്ഥാന സ്പഷ്യൽ ഡേറ്റ ഇൻഫ്രാസ്ട്രക്ചർ | |
| യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (ആധാർ) | |
| ഇ- പ്രൊക്യുർമെന്റ് | www.eprocurement.kerala.gov.in |