ആമുഖം
സംസ്ഥാനത്തെ ഉപഭോക്ത്യ സംരക്ഷണ നടപടികളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉപഭോക്ത്യകാര്യ സെക്ഷനുകളും റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ലീഗല്‍ മെട്രോളജി വകുപ്പും 17.07.2007-ലെ സ.ഉ(എം.എസ്) 352/2004/ജി.എ.ഡി. പ്രകാരം സംയോജിപ്പിച്ച് ഉപഭോക്ത്യകാര്യ വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചു. ഉപഭോക്താക്കള്‍ക്ക് ചൂഷണത്തില്‍ നിന്നും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്, ഉപഭോക്ത്യ സംരക്ഷണ നിയമം, 1986 നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവന്നു.
പ്രസ്തുത ആക്ടിൽ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങലെ സംബന്ധിച്ച വിവരങ്ങൾ ഉള്‍ക്കൊളളിക്കുകയും, സംസ്ഥാന ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍മുഖേന ഓരോ ജില്ലയിലും സുഗമമായി അതിവേഗം ചെലവ് കുറഞ്ഞ രീതിയില്‍ ഉപഭോക്ത്യ തര്‍ക്കങ്ങളിൽ പരിഹാരം കാണുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിഷയത്തിലുളള നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിന് പുറമെ സംസ്ഥാനത്തെ ഉപഭോക്ത്യ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം മേല്‍നോട്ടം എന്നീ ചുമതലകളും കേരള സര്‍ക്കാരിന്റെ ഉപഭോക്ത്യകാര്യ വകുപ്പിനുണ്ട്.
വകുപ്പിന്റെ ഘടന
| അഡ്വ. ജി. ആർ. അനിൽ
ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി | റൂം നമ്പർ എസ് -210 (പഴയ -644)
മൂന്നാം നില സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471- 2333371 മൊബൈൽ : 9400662244 ഇ-മെയിൽ: min.food@kerala.gov.in, mlagranil123@gmail.com |
| വകുപ്പ് | താഴത്തെ നില
മെയിൻ ബ്ലോക്ക് (പഴയ സമ്മേളന ഹാൾ) സെക്രട്ടറിയേറ്റ്, തിരുവനന്തപുരം |
| ശ്രീ. ടീക്ക റാം മീണ ഐ. എ. എസ്.
അഡിഷണൽ ചീഫ് സെക്രട്ടറി | റൂം നമ്പർ. 388
രണ്ടാം നില മെയിൻ ബ്ലോക്ക് ഫോൺ: 0471- 2517380, 2335462 മൊബൈൽ: 9400156199 ഇ- മെയിൽ: prlsecy.plan@kerala.gov.in |
| വെബ് സൈറ്റ് | www.consumeraffairs.kerala.gov.in |
പ്രധാന ഉദ്ദ്യോഗസ്ഥര്‍
| സ്ഥാനപ്പേര് | ടെലിഫോണ്‍ നമ്പര്‍ |
| ഓഫീസ് | 0471-2518028 |
| അഡീഷണല്‍ സെക്രട്ടറി | ഓഫീസ്: 0471-2320968
0471-2518225 മൊബൈല്‍: 9446178107 |
| അണ്ടര്‍ സെക്രട്ടറി | ഓഫീസ്: 0471-2518432 |
ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍
| കേരള സംസ്ഥാന ഉപഭോക്തൃ കാര്യ വകുപ്പ് | www.consumeraffairs.kerala.gov.in |
| കേരള പൊതുവിതരണ വകുപ്പ് | www.civilsupplieskerala.gov.in |
| ഉപഭോക്തൃ കാര്യ മന്ത്രാലയം, കേന്ദ്ര സര്ക്കാര്‍ | www.ncdrc.nic.in |
| രാജ്യത്തെ ഉപഭോക്തൃ ഫോറങ്ങളുടെ കമ്പ്യൂട്ടര്വോല്ക്കുരണവും കമ്പ്യൂട്ടര്‍ ശൃംഖലയും (CONFONET) | www.confonet.nic.in |
| ജുഡീഷ്യല്‍ ഇന്ഫwര്മേnഷന്‍ സിസ്റ്റം | www.judis.nic.in |
| ഫോര്വേയഡ് മാര്ക്ക റ്റ്സ് കമ്മീഷന്‍ (FMC) | www.fmc.gov.in |
| നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്സ്യൂ മര്‍ ഫെഡറേഷന്‍ (NCCF) | www.nccf-india.com |
| കേരള സപ്ലൈ കോ | www.supplycokerala.com |
| www.supplycokerala.com | www.bis.org.in |