ആമുഖം

വനംവകുപ്പ് സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്നാണ്. ഫോറസ്റ് ഹെഡ്ക്വാർട്ടേഴ്‌സ് തിരുവനന്തപുരം  ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

വനനയം നടപ്പിലാക്കൽ, പഞ്ചവത്സര പദ്ധതികൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, വനവത്ക്കരണത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി വനംവകുപ്പ്  സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നു.

കേരളത്തിലെ വനങ്ങള്‍ പരിപാലിക്കപ്പെടുന്നത് വിവിധ ലക്ഷ്യങ്ങളോടെയാണ്;

1. ആവാസ വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തതരത്തില്‍, അനന്തരതലമുറകള്‍ക്കുവേണ്ടി കേരളത്തിലെ പ്രത്യേകമായതും,സങ്കീര്‍ണ്ണവുമായ വനങ്ങളെ പരിരക്ഷിക്കുക-വിശിഷ്യാ അതിന്റെ ജലസമ്പത്ത്, ജൈവ വൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, പ്രകൃതിപരവും ചരിത്രപരവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍.

2. നിലവിലുളളതും, ഭാവി തലമുറകളുടെയും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി അനുയോജ്യമായ മാനേജ്‌മെന്റ് ഇടപെടലുകളിലൂടെയും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും വനവത്ക്കരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക.

3.സമൂഹത്തിന്റെ തടിയിൽ അധിഷ്ഠിതവും അല്ലാത്തതുമായ  ആവശ്യങ്ങള്‍ സാധിക്കുന്നതിന് വനത്തിനുളളിലും പുറത്തും വനവത്ക്കരണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക.

4.വരും തലമുറകള്‍ക്കായി സംസ്ഥാനത്തിന്റെ ജീന്‍പൂള്‍ പരിരക്ഷിച്ച് നിലനിര്‍ത്തുകയും  അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക. വനനശീകരണത്തിനുള്ള സാദ്ധ്യതകൾ തടയുക

5.ആദിവാസികളുടെയും മറ്റു വനാശ്രിത വിഭാഗങ്ങളുടെയും ഉപജീവനത്തിനുളള ആവശ്യക്ത നിറവേറ്റുക. വനം വകുപ്പിന്റെ അധികാര പരിധിയ്ക്ക് പുറത്തുളളതും, ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നവുമായ കണ്ടല്‍കാടുകള്‍, കാവുകള്‍, തീരപ്രദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, പുരയിടത്തോട്ടങ്ങള്‍, സ്വകാര്യ തോട്ടങ്ങള്‍ എന്നിവയുടെ സുസ്ഥിരമായ സംരക്ഷണവും പരിപാലനവും.

6.വനാശ്രിതരായ ആദിവാസികളുടേയും, ഗ്രാമീണ വിഭാഗങ്ങളുടേയും ജീവിത നിലവാരം ഉയര്‍ത്തുക.

വനം വകുപ്പിന് നല്‍കിയിട്ടുളള മറ്റ് പ്രധാന വിഷയങ്ങള്‍ വന സംരക്ഷണം, ജൈവവൈവിദ്ധ്യ സംരക്ഷണം, വന്യജീവി പരിപാലനവും ഗവേഷണവും, വനവികസനം, സാമൂഹ്യ വനവത്കരണം, വനങ്ങളുടെ കരുതലും, വിലയിരുത്തലും, പരിസ്ഥിതി വികസനവും ആദിവാസിക്ഷേമവും, ആസൂത്രണവും ഗവേഷണവും, ആദിവാസി പുനരധിവാസവും പ്രത്യേക വന വത്കരണവും, അടിസ്ഥാന സൗകര്യ വികസനവും, മനുഷ്യ വിഭവശേഷി വികസനവും, എഫ് എം ഐ എസ് നിയമനം, ജീവനക്കാര്യം ഉള്‍പ്പെടെയുളള പൊതുഭരണം തുടങ്ങിയവയാണ്.

വകുപ്പിന്റെ ഘടന 

ശ്രീ. എ. കെ. ശശീന്ദ്രൻ വനം, വന്യജീവി സംരക്ഷണ വകുപ്പ്  മന്ത്രി
റൂം നമ്പർ 358, രണ്ടാം നില, മെയിൻ  ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. ഫോൺ: 0471-2332021, 0471-2333176 മൊബൈൽ: 9495969787 ഇ-മെയിൽ: min.for@kerala.gov.in
വകുപ്പ്
ഒന്നാം നില സൗത്ത് ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം
ശ്രീ. രാജേഷ് കുമാർ സിൻഹ ഐ എ എസ് പ്രിൻസിപ്പൽ സെക്രട്ടറി വനം വന്യജീവി സംരക്ഷണം
റൂം നമ്പർ 403 അഞ്ചാം നില അനെക്സ് I, സെക്രട്ടേറിയറ്റ് ഫോൺ: 0471- 2517395 ഇ-മെയിൽ : prlsecy.forest@kerala.gov.in
വെബ്സൈറ്റ് www.forest.kerala.gov.in


ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ 

പദവിനേരിട്ടുള്ള നമ്പർ
അഡീഷണല്‍ സെക്രട്ടറി, കേരള സര്‍ക്കാര്‍. 0471 2331379
അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റസ് (വര്‍ക്കിംഗ് പ്ലാനും,ഗവേഷണവും)

ക്രമനം.Department Sections.
മൊബൈല്‍ നമ്പര്‍
ഓഫീസ്.
1പിസിസിഎഫ (എച്ച് ഒ എഫ് എഫ്)9447979000
0471-2339593
2പിസിസിഎഫ (ഡബ്ലിയു എല്‍ ആന്റ് സി.ഡബ്ലിയു.ഡബ്ലിയു)9447979002
0471-2321610
3പിസിസിഎഫ (എസ്.എഫ്)
9447979001
0471-2325364
4എപിസിസിഎഫ് (എ)
9495002100
0471-2338491
5എപിസിസിഎഫ (ഇ ആന്റ് റ്റി ഡബ്ലിയു)
9447979008
0471-2325668
6എപിസിസിഎഫ (ഡി ആന്റ് പി)
9447979014
0471-2337545
7എപിസിസിഎഫ് (പി)
9447979013
0471-2327804
8എപിസിസിഎഫ (ഐ എച്ച് ആര്‍ഡി)
9447979010
0471-2362291
9എപിസിസിഎഫ് (വി)9447979003
0471-2321583
10എപിസിസിഎഫ് (ഡി) 9447979009
0471-2321994
11എപിസിസിഎഫ (ഡബ്‌യു പി ആന്റ്ആര്‍)
9447979020
0471-2321847


Related Links

കേരള വനം വന്യജീവി വകുപ്പ്
www.forest.kerala.gov.in
കേരള ഇക്കോടൂറിസം
www.ecotourismkeralam.org
കേരളവനഗവേഷണ സ്ഥാപനംwww.kfri.org
ഇന്ത്രന്‍ ഫോറസ്റ്റ് സര്‍വ്വീസ്
www.ifs.nic.in
ദേശീയ വനവല്കരണ,ഇക്കോ- വികസന ബോര്‍ഡ്www.naeb.nic.in
ദേശീയ ഔഷധസസ്യ ബോര്‍ഡ്forest.kerala.gov.in
ആറളം വന്യജീവി സങ്കേതംwww.aralam.com
ചെന്തുരിണി വന്യജീവി സങ്കേതംshendurney.com
ചിന്നാര്‍ വന്യജീവി സങ്കേതം
www.chinnar.org
കേരള വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്.www.keralafdc.org
വനം-പരിസ്ഥിതി മന്ത്രാലയംwww.moef.nic.in
സൈലന്റ് വാലി-ദേശീയോദ്വാനംwww.silentvalley.gov.in.
കേരള കരിമ്പന ഉത്പന്ന വികസന, തൊഴിലാളി ക്ഷേമ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെല്‍പാം)
www.kelpalm.com
ഇരവികുളം ദേശീയോദ്വാനം
www.eravikulam.org
ഇരവികുളം ദേശീയോദ്വാനംwww.parambikulam.org
കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (കെ എഫ് ആര്‍ ഐ)www.kfri.res.in
ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (റ്റി.ബി.ജി.ആര്‍.ഐ)www.bgci.org
പരിസ്ഥിതി വികസനം കേന്ദ്രംwww.cedindia.org
ഇന്ത്യന്‍ വനഗവേഷണ വിദ്യാഭ്യാസ കൗണ്‍സില്‍ (ICFRE)www.icfre.gov.in
ഇന്ത്യന്‍ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ്‌ഫോറസ്റ്റ് മാനേജ്‌മെന്www.iifm.ac.in
കേരള വന വികസന കോര്‍പ്പറേഷന്‍
www.keralafdc.org
ഫോറസ്ട്രി കോളേജ്
forestry.kau.in/
ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യ
www.fsi.org.in
ദേശീയവനവല്‍കരണഇക്കോ-വികസനബോര്‍ഡ്www.naeb.nic.in
ദേശീയ ടൈഗര്‍ സംരക്ഷണ അതോറിറ്റിprojecttiger.nic.in
കേന്ദ്ര മൃഗശാല അതോറിറ്റി
cza.nic.in/