ആമുഖം

സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ പൊതുവിതരണം, മാർക്കറ്റ് ഡിസിപ്ലിൻ നടപ്പിലാക്കൽ, ഉപഭോക്തൃ ബോധവത്കരണം,  ഉപഭോക്തൃ  താൽപര്യ സംരക്ഷണം  എന്നിവ ഉൾപ്പെടുന്നു.  സാർവത്രിക റേഷനിങ് സംവിധാനം 60-കളിലും 70-കളിലും നടപ്പിലാക്കിയിരുന്നതിന്റെ ഭാഗമായി നിരവധി അംഗീകാരങ്ങൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലാണ് സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ  ഈ സംവിധാനത്തിലൂടെ കഴിയുന്നു. മൊത്ത വ്യാപാരത്തിനും റീട്ടെയിൽ വ്യാപാരത്തിനും സഹായിക്കുന്ന വളരെ നല്ല ഒരു വ്യാപാര ശൃംഖല തന്നെ ഇവിടെയുണ്ട്. 

വകുപ്പിന്റെ ഘടന 

അഡ്വ. ജി. ആർ. അനിൽ ഭക്ഷ്യ-പൊതു വിതരണ വകുപ്പ്  മന്ത്രി
റൂം നമ്പർ എസ് -210 (പഴയ -644) മൂന്നാം നില സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471- 2333371 മൊബൈൽ : 9400662244 ഇ-മെയിൽ: min.food@kerala.gov.in, mlagranil123@gmail.com
വകുപ്പ്
താഴത്തെ നില നോർത്ത്  സാൻഡ് വിച്ച് ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം
ശ്രീ. ടീക്ക റാം മീണ ഐ. എ. എസ്. അഡിഷണൽ ചീഫ് സെക്രട്ടറി
റൂം നമ്പർ. 388 രണ്ടാം നില മെയിൻ ബ്ലോക്ക് ഫോൺ: 0471- 2517380, 2335462 മൊബൈൽ: 9400156199 ഇ- മെയിൽ: prlsecy.plan@kerala.gov.in
വെബ് സൈറ്റ് 
www.civilsupplieskerala.gov.in


ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ നമ്പറുകൾ 

അഡീഷണൽ സെക്രട്ടറി
0471- 2518225
ഭക്ഷ്യ- പൊതുവിതരണ (എ) വകുപ്പ്)
0471 2518524
ഭക്ഷ്യ- പൊതുവിതരണ (ബി) വകുപ്പ്
0471 2518770
ഭക്ഷ്യ-പൊതുവിതരണ  (സി) വകുപ്പ്
0471 2518734
ഭക്ഷ്യ-പൊതുവിതരണ (ഡി) വകുപ്പ്
0471-2518360
ഭക്ഷ്യ-പൊതുവിതരണ (പി) വകുപ്പ്
0471-2517114


ബന്ധപ്പെട്ട വെബ്സൈറ്റുകൾ 

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്പ്‌ളൈകോ)
www.supplycokerala.com
സിവിൽ സപ്ലൈസ് വകുപ്പ് 
www.civilsupplieskerala.gov.in
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്
www.fcikerala.org
HACCP സർട്ടിഫിക്കേഷൻ നാഷണൽ സെന്റർ 
www.haccpindia.org