ആമുഖം

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്പാദന വികസന മേഖലകളില്‍ ഒന്നായി ഫിഷറീസ് മേഖല കരുതപ്പെടുന്നു. മത്സ്യ ബന്ധനം, മത്സ്യകൃഷി വ്യാപനം എന്നീ മേഖലകളുടെ വികസനത്തിനായി 1956 നവംബര്‍ 1 നു ഫിഷറീസ് വകുപ്പ് സ്ഥാപിതമായി.

വകുപ്പിന്റെ പ്രധാന ചുമതലകള്‍:

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക - സാമൂഹിക വികസനത്തിനായുള്ള കേരള സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുക.

ഫിഷറീസ് മേഖലയുടെ വികസനത്തിനായുള്ള വിവിധ ഉത്പാദനത്തിലൂന്നിയ പദ്ധതികൾ ഏറ്റെടുക്കുക.

സുസ്ഥിര മത്സ്യബന്ധനത്തിനും, മത്സ്യവിഭവങ്ങളുടെ സംരക്ഷണത്തിനുമായുള്ള ഒരു ഏജന്‍സിയായി സേവനം അനുഷ്ഠിക്കുക.

ലഭ്യമായ ജലസ്‌ത്രോസുകളില്‍ മത്സ്യകൃഷി വ്യാപനം.

മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍, മത്സ്യ വ്യാപാരികള്‍, കയറ്റുമതിക്കാർ, ഉപഭോക്താക്കള്‍ എന്നിവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക.

രോഗമില്ലാത്ത/ഗുണനിലവാരമുള്ള ചെമ്മീന്‍/മത്സ്യവിത്ത് കൃഷിക്കാര്‍ക്ക് ഉറപ്പാക്കുക.

മത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യകര്‍ഷകര്‍ക്കും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് സഹായകമായ നടപടികള്‍ എടുക്കുക.

തീരപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുക.

മത്സ്യമേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക.

മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക.

മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ക്ഷേമത്തിനും, അഭിവൃദ്ധിക്കുമായുള്ള പദ്ധതികള്‍ നടപ്പിലാക്കുക.

മത്സ്യത്തൊഴിലാളികളെയും മത്സ്യ കര്‍ഷകരെയും മികച്ച വരുമാനം നേടാന്‍ സഹായിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക

ചെമ്മീന്‍/മത്സ്യ വിത്ത് എന്നിവയുടെ വില സ്ഥിരത.

മത്സ്യം എത്രയും വേഗം കമ്പോളത്തിലെത്തിച്ച് വിപണനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.

മത്സ്യബന്ധന തുറമുഖങ്ങള്‍, ലാന്‍ഡിങ് കേന്ദ്രങ്ങള്‍, ലേലഹാളുകള്‍ എന്നിവിടങ്ങളിലെ ശുചിത്വ പരിപാലനം.

ലളിതമായ നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കുക, എല്ലാ അഴിമതിക്കെതിരെയും ജാഗരൂകരാകുക.

ദീര്‍ഘദര്‍ശനം

മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ജീവിതനിലവാരവും സാമൂഹിക സ്ഥിതിയും ഉയര്‍ത്തി സംസ്ഥാനത്തെ മുഖ്യധാരാ ജനവിഭാഗങ്ങൾക്കൊപ്പമാക്കുക എന്നതാണ് വകുപ്പിന്റെ ദീര്‍ഘദര്‍ശനം. ഫിഷറീസ് വകുപ്പിന്റെ ചുമതല ഫിഷറീസ് ഡയറക്ടര്‍ക്കാണ്. സംസ്ഥാനത്തെ ഫിഷറീസ് വകുപ്പിനെ ഘടനാപരമായി താഴെപറഞ്ഞിരിക്കുന്ന എക്‌സിക്യൂട്ടിവ് കാര്യാലയങ്ങളായി വിഭജിക്കുകയും പ്രവർത്തനങ്ങൾ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നു.

വകുപ്പിന്റെ ഘടന

ശ്രീ. സജി ചെറിയാൻ
മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി
റൂം നമ്പർ 401,
അഞ്ചാം നില,
അനെക്സ്- 1
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം– 695001
ഫോൺ: 0471- 2518333, 0471- 2327796,
0471- 2327895
മൊബൈൽ: 94000 03800, 94470 69379
ഇ-മെയിൽ: min.fish@kerala.gov.in
saji.cherian@kerala.gov.in
ശ്രീ. ടിങ്കു ബിസ്വാൾ ഐ.എ.എസ്
സെക്രട്ടറി,
നമ്പർ 392
ഒന്നാം നില
പ്രധാന ബ്ലോക്ക്
ഫോൺ: 0471- 2518035, 2330273
മൊബൈൽ: 9447713067
ഇ-മെയിൽ: secy.ahd@kerala.gov.in
prlsec.fisheries@kerala.gov.in
secy.port@kerala.gov.in
ഫിഷറീസ് വകുപ്പ് നോര്‍ത്ത് ബ്ലോക്ക്, ഗ്രൗണ്ട് ഫ്‌ളോര്‍,
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്
തിരുവനന്തപുരം
വെബ്‌സൈറ്റ്

http://www.fisheries.kerala.gov.in/


ഞങ്ങളെ ബന്ധപെടുകമത്സ്യബന്ധന വകുപ്പ്,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

തസ്തിക 
ഫോൺ നമ്പർ 
ഫാക്സ്
ജോയിൻറ് സെക്രട്ടറി
0471-2518458
0471-2327516
അണ്ടർ സെക്രട്ടറി
0471-2518733

അണ്ടർ സെക്രട്ടറി0471-2517244

ഫിഷറീസ് വകുപ്പ് (ഹെഡ് ക്വാർട്ടേഴ്‌സ്)

 തസ്തിക 
ഫോൺ
ഫാക്സ്
ഫിഷറീസ് ഡയറക്ടർ
0471-2303160
0471-2304355
ഫിഷറീസ് അഡീഷണൽ ഡയറക്ടർ
0471-2304598
0471-2304598
ഫിഷറീസ് ജോയിൻറ് ഡയറക്ടർ0471-2304348


ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍

മത്സ്യബന്ധന വകുപ്പ്, കേരള സര്‍ക്കാര്‍

 www.fisheries.kerala.gov.in
 

മത്സ്യഫെഡ്


www.matsyafed.org

മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും

 www.fishcraft.nic.in

സിഐബിഎ (ഐസിഎആര്‍), ഇന്ത്യ
 www.ciba.res.in

സിഐഎഫ്റ്റി, കൊച്ചി, ഇന്ത്യ


 www.cift.res.in

ഐസിഎആര്‍
 icar.org
 
എംപിഇഡിഎ

www.mpeda.com

അഗ്മാര്‍ക്‌നെറ്റ്


 www.agmarknet.nic.in

ഡിസ്‌നിക്

 disnic.nic.in

മൃഗ സംരക്ഷ, ക്ഷീരോത്പാദന, മത്സ്യബന്ധന വകുപ്പ്

 www.dahd.nic.in
 
തീരദേശ അക്വാകള്‍ച്ചര്‍ അതോറിറ്റി

www.caa.gov.in
 
സംയോജിത മത്സ്യബന്ധന പദ്ധതി, കൊച്ചി
www.ifpkochi.nic.in
 
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍

www.cife.edu.in
 
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫ്രെഷ്‌വാട്ടര്‍ അക്വാകള്‍ച്ചര്‍


www.cifa.in
 
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ & എന്‍ജിനീയറിങ് ട്രെയിനിങ്, കൊച്ചി

www.cifnet.nic.in
 
നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്‌സ്

www.nbfgr.res.in
 
ഭക്ഷ്യ, കാര്‍ഷിക ഓര്‍ഗനൈസേഷനുകള്‍, ഐക്യരാഷ്ട്രസഭ

www.fao.org
 
ബംഗാള്‍ ഉള്‍ക്കടല്‍ പദ്ധതിwww.bobpigo.org