ആമുഖം
സംസ്ഥാനത്തെ ഭക്ഷ്യവിളകളുടേയും നാണ്യവിളകളുടേയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും കര്‍മ്മപരിപാടികളും ആസൂത്രണം ചെയ്യുക, അതോടൊപ്പം ഇവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുവേണ്ട സഹായങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാനമായും വകുപ്പിന്റെ ചുമതല.
ഓരോ വിളകളുടേയും ഉത്പാദതതോത് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുക, ഉയര്‍ന്ന ഉല്പാദനക്ഷമതയുളള വിത്തിനങ്ങള്‍, തൈകള്‍ എന്നിവ ലഭ്യമാക്കുക, ക്യഷിക്കാവശ്യമായ ഉപകരണങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍ എന്നിവ സമയോചിതമായി നല്‍കുക തുടങ്ങി ഒരു സമഗ്ര കാര്‍ഷിക വികസനമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ കര്‍ഷകര്‍ക്ക് അവരര്‍ഹിക്കുന്ന അംഗീകാരം ലഭ്യമാക്കുന്നതിനുവേണ്ട പദ്ധതികളും വകുപ്പ് ആവിഷ്‌ക്കരിക്കുന്നു. കാര്‍ഷിക ഗവേഷണം, കാര്‍ഷിക വിദ്യാഭ്യാസം, കാര്‍ഷിക വിപുലീകരണം എന്നീ മൂന്ന് ഘടകങ്ങള്‍ക്കാണ് വകുപ്പ് ഊന്നല്‍ നല്‍കുന്നത്. വകുപ്പിന് സ്വന്തമായി ക്യഷിഭൂമി കൂടാതെ കാര്‍ഷിക വികസനത്തിന് പ്രോത്സാഹനമായി എഞ്ചിനീയറിംഗ് വിഭാഗവും ഉണ്ട്.
വകുപ്പിന്റെ ഘടന
| ശ്രീ. പി. പ്രസാദ്
കൃഷി മന്ത്രി | റൂം നമ്പർ 101
രണ്ടാം നില അനെക്സ്- 2 സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ 0471- 2333091 മൊബൈൽ : 9400553344 ഇ-മെയിൽ: min.agri@kerala.gov.in |
| ശ്രീമതി. ജെ. ചിഞ്ചുറാണി
മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി | റൂം നമ്പർ 501
ആറാം നില അനെക്സ്- 2 സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471 2335366 മൊബൈൽ : 9400008700 ഇമെയിൽ: min.ahd@kerala.gov.in |
| വകുപ്പ് | കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസ്
സ്റ്റാച്യു , തിരുവനന്തപുരം-1 |
| ശ്രീമതി. ഇഷിത റോയ് ഐ.എ.എസ്
പ്രിൻസിപ്പൽ സെക്രട്ടറി & എ പി സി | റൂം നമ്പർ 102
രണ്ടാം നില അനെക്സ് II, സെക്രട്ടേറിയറ്റ് ഫോൺ -0471-2333042, 2518398 മൊബൈൽ: 8826272707 ഇ-മെയിൽ: apc.agri@kerala.gov.in |
| ശ്രീമതി.സി.എ.ലത ഐ.എ.എസ്
സെക്രട്ടറി | റൂം നമ്പർ 390
രണ്ടാം നില മെയിൻ ബ്ലോക്ക്, സെക്രട്ടറിയേറ്റ് ഫോൺ: 0471- 2518274 ഇമെയിൽ: secy.prd@kerala.gov.in |
| ശ്രീമതി. ടിങ്കു ബിസ്വാൾ ഐ.എ.എസ്, സെക്രട്ടറി, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് (മൃഗസംരക്ഷണം, ക്ഷീരവികസനം) | റൂം നമ്പർ 392
രണ്ടാം നില പ്രധാന ബ്ലോക്ക് ഫോൺ: 0471- 2518035, 2330273 മൊബൈൽ: 9447713067 ഇ-മെയിൽ: secy.ahd@kerala.gov.in secy.port@kerala.gov.in prlsec.fisheries@kerala.gov.in |
| ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ | ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കവടിയാര്‍,
തിരുവനന്തപുരം, കേരളം ഇന്ത്യ. ഫോൺ: 0471- 2317314, 2318186,ഫാക്‌സ് : 0471- 2314358 വെബ്‌സൈറ്റ്: www.fibkerala.gov.in |
| വെബ്‌സൈറ്റ്
| www.keralaagriculture.gov.in |
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ
| തസ്തിക | വിലാസം | ഫോൺ നമ്പർ |
| അഡീഷണല്‍ ഡയറക്ടര്‍ (സി.പി)
| കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍,തിരുവനന്തപുരം, പിന്‍: 695033 | 2304741 / 9447864070 / 2304230 |
| അഡീഷണല്‍ ഡയറക്ടര്‍ (പ്ലാനിംഗ്) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
| 2308382 |
| അഡീഷണല്‍ ഡയറക്ടര്‍ ക്യഷി (എം) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304687 |
| അഡീഷണല്‍ ഡയറക്ടര്‍
(ബയോഗ്യാസ്) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ് (Bio Gas)വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2306219 |
| സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയര്‍ | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2306748 / 9446504833 |
| സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304463 |
| സീനിയര്‍ ഫീനാന്‍സ് ഓഫീസര്‍ | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2301348 |
| വിജിലന്‍സ് ഓഫീസര്‍
| കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2303809 |
| ലോ ഓഫീസര്‍
| കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304686 |
| ജോയിന്റ് ഡയറക്ടര്‍ (പി.പി)
| കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2305019 |
| ജോയിന്റ് ഡയറക്ടര്‍ (എ.ആര്‍& ടി)
| കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2305019 |
| ജോയിന്റ് ഡയറക്ടര്‍(ഡബ്ല്യു. എം)
| കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304686 |
| ജോയിന്റ് ഡയറക്ടര്‍(വി.സി) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304686 |
| ജോയിന്റ് ഡയറക്ടര്‍ (ഫാംസ്) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2305019 |
| ഡെപ്യൂട്ടി ഡയറക്ടര്‍(മാര്‍ക്കറ്റിംഗ്) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304739 |
| ഡെപ്യൂട്ടി ഡയറക്ടര്‍(പ്ലാനിംഗ്) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304739 |
| ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോര്‍ട്ടിക്കള്‍ച്ചര്‍) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2305019 |
| ഡെപ്യൂട്ടി ഡയറക്ടര്‍(ഐ.റ്റി) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2303990 |
| ഡെപ്യൂട്ടി ഡയറക്ടര്‍(എ.ഇ.ഇസഡ്) | കാര്‍ഷിക മൊത്ത വ്യാപാര ചന്ത,
വെണ്‍പാല വട്ടം, ആനയറ (പി.ഒ), തിരുവനന്തപുരം-29 ഇമെയിൽ: aezhq@yahoo.com | 2558930 |
| ഡെപ്യൂട്ടി ഡയറക്ടര്‍(പി.പി.ഒ) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2305019 |
| ഡെപ്യൂട്ടി ഡയറക്ടര്‍(സി.ഡി) | കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്
വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍: 695 033 | 2304739 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, തിരുവപനന്തപുരം | കിസാന്‍ ജ്യോതി, പെരുന്താന്നി, തിരുവപനന്തപുരം
ഇമെയിൽ: paotvm@hotmail.com | 2733334 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, കൊല്ലം | മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം 13
ഇമെയിൽ: prnlagriofficer@sancharnet.in paoklm@hotmail.com | 2795082 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
ആലപ്പുഴ | സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ-688001
ഇമെയിൽ: paoalp@sancharnet.in paoalp@hotmail.com | 2251403 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍
പത്തനംതിട്ട | മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട
ഇമെയിൽ: paopta@sancharnet.in paopta@hotmail.com | 2222597 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
കോട്ടയം | സിവില്‍ സ്റ്റേഷന്‍, കോട്ടയം-686002
ഇമെയിൽ: paoktm@hotmail.com | 2562263 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
ഇടുക്കി | രണ്ടാം നില, മിനി സിവില്‍ സ്റ്റേഷന്‍,
തൊടുപുഴ, ഇടുക്കി ഇമെയിൽ: paoidk@hotmail.com agriidk@sancharnet.in | 2222428 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
എറണാകുളം | സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം പിന്‍: 682050
ഇമെയിൽ: paoekm@hotmail.com | 2422224 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
ത്യശൂര്‍ | ചെമ്പുകാവ്, ത്യശൂര്‍ 682030
ഇമെയിൽ: paotsr@hotmail.com trc_jdatsr@sancharnet.in | 2323297 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
പാലക്കാട് | സിവില്‍ സ്റ്റേഷന്‍, പാലക്കാട്- 678001
ഇമെയിൽ: paopkd@hotmail.com paopkd@sancharnet.in | 2527075 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
മലപ്പുറം | അപ് ഹില്‍, മലപ്പുറം-676505
ഇമെയിൽ: paomlm@hotmail.com | 2734916 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
കോഴിക്കോട് | സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673 020
ഇമെയിൽ: paokzd@hotmail.com | 2370897 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
വയനാട് | കല്‍പ്പെറ്റ, വയനാട്-673 122
ഇമെയിൽ: paowyd@hotmail.com awmklkal@sancharnet.in | 2602506 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
കണ്ണൂര്‍ | സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍-670 002
ഇമെയിൽ: paoknr@hotmail.com | 2706154 |
| പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,
കാസര്‍കോട് | സിവില്‍ സ്റ്റേഷന്‍, എ - ബ്ലോക്ക്, വിദ്യാനഗര്‍,
കാസര്‍കോട്-671 123 ഇമെയിൽ: paoksd@hotmail.com paoksd@sancharnet.in | 2430346 |
Related Links
| കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്, കേരള
| www.keralaagriculture.gov.in |
| ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ | www.fibkerala.gov.in |
| കേരള കര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ്.
| www.kerafed.com |
| സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍, എറണാകുളം
| www.kerwacor.com |
| കേരള കാര്‍ഷിക സര്‍വകലാശാല | www.kau.in |
| ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍
തിരുവനന്തപുരം | www.fisheries.kerala.gov.in |
| കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് | http://kslub.kerala.gov.in |
| കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്. | www.kamcoindia.com/html/companyinfo.htm |
| കേരള സ്റ്റേറ്റ് പാമൈറാ പ്രോഡക്ട്‌സ് ഡെവലപ്‌മെന്റ് ആന്റ് വര്‍ക്കേഴ്‌സ്
വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. | www.kelpalm.com |
| സംസ്ഥാന മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് | www.smpbkerala.org |
| കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് | www.kldc.org |
| റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ. | www.rplkerala.com |
| സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള.
| www.sfckerala.com |
| കേരള സര്‍ക്കാര്‍ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ | www.kerala.gov.in |
| കാര്‍ഷിക കേരളം | www.keralaagriculture.gov.in |
| മ്യഗസംരക്ഷണ വകുപ്പ് | www.ahd.kerala.gov.in |
| രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് ഓഫ് ഫിഷിംഗ് ക്രാഫ്റ്റ് | www.fishcraft.nic.in |
| ക്ഷീരവികസന വകുപ്പ് | www.dairy.kerala.gov.in |
| കിസ്സാന്‍ കേരള | www.kissankerala.net/home.jsp |
| റബര്‍ മാര്‍ക്ക് | www.rubbermark.com |
| കേരള കാര്‍ഷിക സര്‍വകലാശാല | www.kau.edu |
| അരക്കനട്ട് ആന്റ് സ്‌പൈസസ് ഡെവലപ്പ്‌മെന്റ് ഡയറക്ടറേറ്റ് (ഡി.എ.എസ്.ഡി) | dasd.gov.in |
| കാഷ്യുനട്ട് ആന്റ് കൊക്കോ ഡെവലപ്പമെന്റ് ഡയറക്ടറേറ്റ് | dccd.gov.in |
| കേരള അഗ്രോ ഇല്‍ഡസ്രീടസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. | www.keralaagro.com |
| കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്. | www.kamcoindia.com/php/displayHome.php3 |
| കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എജിആര്‍എല്‍ & റൂറല്‍ ഡെവലപ്പമെന്റ് ബാങ്ക് | www.keralalandbank.org |
| കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡെറേഷന്‍ | www.marketfed.com |
| കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ | www.kerwacor.com |
| പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള | www.pcklimited.in |
| ചെറുകിട കർഷക കാർഷിക ബിസിനസ്സ് കൺസോർഷ്യം | www.sfackerala.org |
| വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമേഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) | www.vfpck.org |
| മില്‍മ | www.milma.com |
| സി.പി.സി.ആര്‍.ഐ | www.cpcri.gov.in |
| സി.റ്റി.സി.ആര്‍.ഐ | www.ctcri.org |
| സി.ഡി.ബി | coconutboard.nic.in |
| റബര്‍ ബോര്‍ഡ് | www.rubberboard.org.in |
| സ്‌പൈസസ് ബോര്‍ഡ് | www.indianspices.com |
| മാര്‍ക്ക് ഇന്റലിജന്‍സ് | amickau.nic.in |
| അഗ്മാര്‍ക്ക് നെറ്റ് | www.agmarknet.gov.in |
| നബാര്‍ഡ് | www.nabard.org |
| ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ് | www.iahvb.kerala.gov.in |