ആമുഖം

കേരള സർക്കാർ ഡിസംബർ 1975ൽ സ്ഥാപിച്ച കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ ഐ എൻ സി ഒ), കേരള ഷിപ്പിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (കെ എസ് സി), എന്നീ രണ്ട് കോർപ്പറേഷനുകളുടെ നിയമപരമായ സംയോജനത്തിലൂടെയാണ് 1989ൽ കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ് (കെ എസ് ഐ എൻ സി) രൂപീകൃതമായത്. കേരളത്തിലെ ഉൾനാടൻ ജലപാതയിലൂടെയുള്ള യാത്ര, ചരക്ക് ഗതാഗത വികസനം എന്നിവയാണ് കോർപ്പറേഷന്റെ മുഖ്യ ലക്ഷ്യം.

കൊച്ചി കടവന്ത്രയിലെ ഗാന്ധിനഗർ ആസ്ഥാനമായുള്ള കമ്പനിയ്ക്ക് തോപ്പുംപടി (സ്ലിപ്പ് വേ കോംപ്ലക്സ്), തേവര (ബോട്ട് യാർഡ്), ബോട്ട് ജട്ടി (ഹൈക്കോടതിയ്ക്ക് സമീപം) എന്നിവിടങ്ങളിൽ കെ എസ് ഐ എൻ സിക്ക് പ്രവർത്തന കേന്ദ്രങ്ങളുണ്ട്.

വകുപ്പിന്റെ ഘടന

ശ്രീ. പിണറായി വിജയൻ
മുഖ്യ മന്ത്രി
മൂന്നാം നില, നോർത്ത് ബ്ലോക്ക്
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം - 695001
ടെലിഫോൺ:
0471- 2332184
0471- 2333241
0471- 2333610
ഫാക്സ്: 0471- 2333489
ഇ-മെയിൽ:
chiefminister@kerala.gov.in
വെബ് സൈറ്റ് : www.keralacm.gov.in
ശ്രീ. ടി. കെ. ജോസ് ഐ എ എസ്
അഡീഷണൽ ചീഫ് സെക്രട്ടറി
റൂം നമ്പർ: 357 (എ) & 358
മെയിൻ ബ്ലോക്ക്
സെക്രട്ടറിയേറ്റ്
തിരുവനന്തപുരം
ഫോൺ: 0471-2333174/2518455
ഫാക്സ്: 0471- 2327395
ഇ-മെയിൽ: acs.home@kerala.gov.in/ acs.wrd@kerala.gov.in
വകുപ്പ്
ഒന്നാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ്,
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KSINC)
38/924-A,
ഗാന്ധി നഗർ,
കൊച്ചി - 682 020
ഫോൺ : +91 484 2203614, 2206232, 2206840/41/42/44, 2206672
ഫാക്സ്: +91 484 2206848
ഇ-മെയിൽ: ksinc@vsnl.com / csksinc@gmail.com
വെബ് സൈറ്റ് http://www.ksinc.in/index.php



ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ 

ഡെപ്യൂട്ടി സെക്രട്ടറി
0471- 2517255


അനുബന്ധ വെബ് സൈറ്റുകൾ

കേരള ഷിപ്പിംഗ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡ് (കെ എസ് ഐ എൻ സി) http://www.ksinc.in/index.php