ആമുഖം

സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങൾ (OBC), മറ്റ് യോഗ്യരായ സമുദായങ്ങൾ (OEC), സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ (SEBC) പോലുള്ള വിഭാഗങ്ങളുടെ വികസനത്തിനു ആവശ്യമായ ഘടകങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് പിന്നാക്ക സമുദായ വികസന വകുപ്പ് രൂപം കൊണ്ടിട്ടുള്ളത്.

വിജ്ഞാപനത്തിൽ ഉൾപ്പെട്ട പിന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനായി പൊതുനയം രൂപകൽപന ചെയ്യുക, ക്ഷേമ പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും , റഗുലേറ്ററി ഫ്രെയിംവർക്കിന്റെയും വികസന പരിപാടികളുടെയും അവലോകനം എന്നിവയും വകുപ്പിന്റെ ചുമതലയിൽ ഉൾപ്പെടുന്നു. സംസ്ഥാന ജനസംഖ്യയുടെ 65% ത്തോളം പിന്നാക്ക സമുദായങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിലും ഒരു വലിയ ജനവിഭാഗം ഇപ്പോഴും സമൂഹത്തിലെ ദുർബലവും പാർശ്വവത്കൃതവുമായ വിഭാഗങ്ങളായി തുടരുന്നു. 

വകുപ്പിന്റെ ഘടന

ശ്രീ. കെ. രാധാകൃഷ്ണൻ
പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി
റൂം നമ്പർ 100
രണ്ടാം നില
നോർത്ത് ബ്ലോക്ക്
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം– 695001
ഫോൺ: 0471- 2518594
മൊബൈൽ: 9400099555
ഇ-മെയിൽ: in.scst@kerala.gov.in
ശ്രീ. പ്രണബ്ജ്യോതി നാഥ് ഐ.എ.എസ്
സെക്രട്ടറി
റൂം നമ്പർ 373
രണ്ടാം നില
മെയിൻ ബ്ലോക്ക്
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം
ഫോൺ: 0471-2518822
മൊബൈൽ: 9937300864
ഇ-മെയിൽ: secy.wrd@kerala.gov.in
ജോയിന്റ് സെക്രട്ടറി പിന്നാക്ക വികസന വകുപ്പ്,
സൗത്ത് സാന്‍ഡ് വിച്ച് ബ്ലോക്ക്
ഫോൺ : 0471-2518992
ടെലിഫാക്സ്-0471-2320339
ഡെപ്യൂട്ടി സെക്രട്ടറിടെലിഫോൺ: 0471-2518838
എ വകുപ്പ്: 0471-2517256
ബി വിഭാഗം: 0471-2517342
വെബ് സൈറ്റ് http://www.bcdd.kerala.gov.in/



ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ 

ജോയിൻറ് സെക്രട്ടറിRamesh T.
Backward Communities
Development Department
സെക്രട്ടറിയേറ്റ്
ഫാണ്‍: 0471-2518992
ടെലിഫാക്സ്-0471-2320339
ഡെപ്യൂട്ടി സെക്രട്ടറി ജെസ്സി ജോർജ്ജ്
Backward Communities
Development Department
സെക്രട്ടറിയേറ്റ്
ഫാണ്‍: 0471-2518838
ഡയറക്ടറേറ്റ്  നാലാം നില അയ്യങ്കാളി ഭവൻ
കാനാനഗർ
വെള്ളയമ്പലം
കവടിയാർ പോസ്റ്റ്
തിരുവനന്തപുരം – 695003
ഇ-മെയിൽ: obcdirectorate@gmail.com
ഫാണ്‍: 0471 2727378
ഫാക്സ്: 0471 2727379
വെബ്സൈറ്റ്: www.bcdd.kerala.gov.in